I am from Kerala. My sister applied for our family income certificate and gave 96000 as the income. Since I require income certificate now for the education loan purpose, I gave 300000 as the income but it came as 96000. Will I be able to change it?






Niyas Maskan, Village Officer, Kerala verified
Answered on August 31,2023

നിലവിൽ ലഭിച്ചിട്ടുള്ള ഇൻകം സെര്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ കഴിയുക ഇല്ല. എങ്കിൽ തന്നെയും നമ്മുടെ ഇൻകം വര്ധിച്ചിട്ടുണ്ടെങ്കിൽ വീണ്ടും ഇ-ഡിസ്ട്രിക് വഴി അപ്ലൈ ചെയുക. അപ്ലൈ ചെയുമ്പോൾ ഇൻകം എത്രയാണെന്ന് ചോദിച്ചിട്ടുണ്ടാകും.

പുതിയ വരുമാനം രേഖപ്പെടുത്തുക. അതിന് അനുയോജ്യമായ രേഖകളും സമർപ്പിക്കുക. സാലറി സ്ലിപോ സാലറി സെര്ടിഫിക്കറ്റോ ബാങ്ക് സ്റ്റെമെന്റ് എന്നിങ്ങനെയുള്ള ഡോക്യുമെന്റ് ആവാം അപ്‌ലോഡ് ചെയേണ്ടത് . അത് കൂടാതെ എനിക്ക് മാസം എത്രയാണ് വരുമാനം എന്നുള്ളത് എന്ന് കാണിച്ചു സ്വന്തമായിട്ട് അഫിഡവിറ്റ് സബ്മിറ്റ് ചെയുക.

വില്ലജ് ഓഫീസർ നടത്തുന്ന ഇൻക്വിറയിലുടെ നമ്മുക് വർധിച്ച വരുമാനം കാണിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide