Home |Voter ID Card |
എന്റെ പഴയ ഐ ഡി കാർഡിൽ പേരും വീട്ടുപേരും ശരിയാണ്. വാർഡ് നമ്പറും സ്ഥല പേരും തെറ്റാണ്. ഇത് ശരിയാക്കി പുതിയ കാർഡ് എടുക്കാൻ. എന്തു ചെയ്യണം?
എന്റെ പഴയ ഐ ഡി കാർഡിൽ പേരും വീട്ടുപേരും ശരിയാണ്. വാർഡ് നമ്പറും സ്ഥല പേരും തെറ്റാണ്. ഇത് ശരിയാക്കി പുതിയ കാർഡ് എടുക്കാൻ. എന്തു ചെയ്യണം?
Niyas Maskan, Village Officer, Kerala
Answered on January 18,2024
Answered on January 18,2024
ഒരാളുടെ ഇലക്ഷൻ ഐഡി കാർഡിലുള്ള വാർഡ് നമ്പറും സ്ഥല പേരും ചേഞ്ച് ചെയ്യുന്നതിന് വേണ്ടി ഓൺലൈൻ ആപ്ലിക്കേഷൻ കൊടുക്കാവുന്നതാണ്.
ഏതൊക്കെ സമയങ്ങളിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ സൈറ്റ് ഓപ്പൺ ആകുന്നുവോ അപ്പോഴൊക്കെ ഫോം നമ്പർ 8 മൈഗ്രേഷൻ എന്ന ഓപ്ഷനിലൂടെ കറക്ഷൻ വരുത്തുന്നതിന് വേണ്ടിയുള്ള അപേക്ഷ ഓൺലൈൻ ആയിട്ട് സമർപ്പിക്കാവുന്നതാണ്. ഇലക്ഷൻ കമ്മീഷൻ തീരുമാനിക്കുന്ന മുറയ്ക്കു നിശ്ചിത ഇടവേളകളിൽ ഇങ്ങനെയുള്ള അപേക്ഷ നൽകാനുള്ള അവസരവും ഉണ്ടായിരിക്കും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ഐഡി കാർഡിൽ കറക്ഷൻ ന് വേണ്ടി ജനുവരിയിൽ അപേക്ഷിച്ചതാണ്, App ൽ ok ആയി. പക്ഷേ ഇതുവരെ പുതിയ കാർഡ് കൈയ്യിൽ കിട്ടിയിട്ടില്ല. BLO യെ ഫോൺ ചെയ്തപ്പോൾ അദേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.Further ആയി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?
സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ , അപേക്ഷകന്റെ മൊബൈൽ ...
1 0 375 -
Niyas Maskan
Village Officer, Kerala . Answered on September 02,2020വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ?
താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25
3 0 2444 -
KSFE
Sponsoredകെ.എസ്.എഫ്.ഇ ഭവന വായ്പ
30 വർഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്.. ലളിതമായ നടപടിക്രമങ്ങളിലൂടെ നേടാം 1 കോടി രൂപ വരെ വായ്പ...T&C Apply
-
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ലിസ്റ്റിൽ ഇനി പേര് ചേർക്കാൻ കഴിയുമോ. ഈ വർഷമാണ് വോട്ടർ ഐഡി കാർഡ് എടുത്തത് ?
ഈ ചോദ്യം മനസിലാകുന്നില്ല. കാരണം വോട്ടർ ഐഡി കിട്ടുകാ എന്ന് പറഞ്ഞാൽ ലോക്സഭാ രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ...
1 0 645 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 03,2020ഉണ്ടായിരുന്ന voter id യിൽ ജനിച്ചവർഷം മാത്രമാണ് ഉണ്ടായിരുന്നത്. date of birth ചേർക്കാനും photo മാറ്റാനും അക്ഷയ വഴി അപേക്ഷിച്ചു.പുതിയ IDcard കിട്ടി. പഴയ id card ലെ നമ്പർ അല്ല പുതിയ കാർഡിൽ ഉള്ളത്. ചോദിച്ചപ്പോൾ കാർഡ് മാറുമ്പോൾ നമ്പറും മാറുമെന്ന് പറഞ്ഞു. അങ്ങിനെ തന്നെയാണോ ?
അതെ. ലഭിച്ച മറുപടി ശരിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലെ പഴയ ID കാർഡുകൾക്ക് പകരം പുതിയ ID കാർഡുകൾ നൽകുമ്പോൾ പുതിയ നമ്പിരിലാണ് ID കാർഡുകൾ നൽകുന്നത്.
1 0 103 -
Niyas Maskan
Village Officer, Kerala .വോട്ടർ ഐഡി പേര് ചേർക്കാൻ അക്ഷയയിൽ കൊടുത്തു. ഹിയറിങ്ങിന് ഇത് വരെ വിളിച്ചില്ല. എന്ത് ചെയ്യണം ?
സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ , അപേക്ഷകന്റെ മൊബൈൽ ...
1 0 171 -
KSFE
Sponsoredകെ.എസ്.എഫ്.ഇ നേട്ടം പ്ലസ് നിക്ഷേപ പദ്ധതി
കെ.എസ്.എഫ്.ഇ യിലെ നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ നേട്ടം!
-
Niyas Maskan
Village Officer, Kerala .പഴയ id കാർഡ് മാറ്റാൻ അപ്ലിക്കേഷൻ നൽികിട്ടു വർഷം പലതായി. ഇത് വരെ പുതിയത് ലഭിച്ചില്ല. എന്തു ചെയണം?
വർഷങ്ങൾ കഴിഞ്ഞു പോയിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കുന്നതാകാം ഉചിതം
1 0 548 -
Niyas Maskan
Village Officer, Kerala .ഒരു പഞ്ചായത്തിൽ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറി. വോട്ടേഴ്സ് ഐഡിയിൽ അഡ്രസ് മാറ്റാൻ കൊടുത്തു. രണ്ടുമാസം മുൻപാണ് കൊടുത്തത്. ഇതുവരെ കിട്ടിയിട്ടില്ല. ഇനി വരുന്ന ഇലക്ഷന് പഴയ പഞ്ചായത്തിൽ പോയി വോട്ട് ചെയ്യേണ്ടി വരുമോ? അഥവാ കാർഡ് കിട്ടിയാൽ പുതിയ പഞ്ചായത്തിലേക്ക് ആയിരിക്കുമോ വോട്ട് ചെയ്യാൻ സാധിക്കുക?
നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടേഴ്സ് ലിസ്റ്റ് പുതുക്കാൻ ഡിസംബർ 31 വരെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടാർന്. അതിന്റെ അടിസ്ഥാനത്തിൽ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധികരിച്ചിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ...
1 0 75 -
Niyas Maskan
Village Officer, Kerala . Answered on March 30,2024ഇലക്ഷൻ ഐഡി കാർഡിൽ പേരിന്റെ സ്പെല്ലിങ് തെറ്റായി വന്നു. Razal എന്നത് Rassal എന്നാണ് കിട്ടിയത്. ഇനി Razal എന്നാക്കാൻ എന്താണ് ചെയേണ്ടത്?
Use Voter Helpline App or Voter Service Portal to update your name. You need to fill form 8 to ...
1 0 1 -
Niyas Maskan
Village Officer, Kerala . Answered on March 13,2024വോട്ടർ ഐഡി കാർഡ് പേരും,ജനന തീയതി ആധാറിലെ പോലെ തിരുത്തി. ഇനി അത് കിട്ടാൻ എത്ര സമയം എടുക്കും ?
You will get a new voter ID from the Election Commission when you apply for a new voter ID ...
1 0 7 -
Niyas Maskan
Village Officer, Kerala . Answered on April 17,2024എന്റെ ഭാര്യയുടെ വോട്ടേഴ്സ് ഐഡി കാർഡിൽ പേര് കറക്ഷൻ ചെയ്യാൻ ഓൺലൈനായി അപേക്ഷിച്ചു. പക്ഷേ റഫറൻസ് നമ്പർ കിട്ടിയില്ല. എങ്ങനെ സ്റ്റാറ്റസ് പരിശോധിക്കാം.
Since you didnt get reference id, it means the final application submission is not completed. In case, you have ...
1 0 2 -
Citizen Helpdesk
Curated Answers from Government Sources . Answered on October 29,2022എന്റെ റേഷൻ കാർഡ് വെള്ളയാണ്. എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടക വീട്ടിൽ ആണ് താമസം.ഒരു വാഹനവും എനിക്ക് ഇല്ല. ഞാൻ BPL ലിസ്റ്റിൽ പെടാൻ അപേക്ഷിച്ചിട്ടുണ്ട്. എനിക്ക് bpl card കിട്ടുമോ ?
നിലവില് സംസ്ഥാനത്ത് കാർഡ് കൺവെർഷൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31.10.2022 ആണ്. അതിനുശേഷമാണ് സംസ്ഥാനത്തുടനീളം ലഭ്യമായ അപേക്ഷകളുടെ വെരിഫിക്കേഷനും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും TSO ...
1 0 266 -
Gautham Krishna
Citizen Volunteer .How to apply for Voter ID card online in Punjab?
Follow the below steps to apply online for a voter ID Card in Punjab. Visit the Voter Service Portal. Login to ...
1 0 0 -
Try to help us answer..
-
എന്റെ voter ID നംബർ അടിച്ചാൽ ഡിറ്റിയൽസ് വരുന്നില്ല. അത് എന്ത് കൊണ്ടാണ് (voter ID പഴയതാ) ? അതുകൊണ്ട് എനിക്ക് replacement ചെയ്യാൻ പറ്റുന്നില്ല?
Write Answer
-
ID കാർഡ് ഉണ്ട്. കഴിഞ്ഞ പാർലമെൻറിൽ വോട്ട് ചെയ്യാൻ ചെന്നപ്പോൾ വോട്ടർസലിസ്റ്റില് പേരില്ല. ഇത്തവണ വോട്ടർസലിസ്റ്റില് പേര് ചേർക്കാൻ നിലവിലുള്ള ID card വെച്ച ഓൺലൈനിൽ സാധിച്ചില്ല. പുതിയതായി ചെയ്യാൻ നോക്കിയിട്ടും സാധിച്ചില്ല. എന്ത് ചെയ്യും ?
Write Answer
-
എന്റെ voter ID നംബർ അടിച്ചാൽ ഡിറ്റിയൽസ് വരുന്നില്ല. അത് എന്ത് കൊണ്ടാണ് (voter ID പഴയതാ) ? അതുകൊണ്ട് എനിക്ക് replacement ചെയ്യാൻ പറ്റുന്നില്ല?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 79473 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 2870 59979 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 2759 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 5599 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 386 19671 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 16801 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 0 5730 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 335 7097 -
Venu Mohan
Citizen Volunteer, Kerala . Answered on January 01,2022Which are the medisep hospitals in Kozhikode ?
Following are the list of MEDISEP hospitals in Kozhikode. Hospital Name Specialization EMS Memorial Co- operative Hospital &Research centre - 2708D General Medicine, ...
1 325 9234 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 537