ഒരു കടയിൽ അഞ്ചുവർഷം ജോലി ചെയ്യുന്ന ഒരു വ്യക്തി സ്വയം പിരിഞ്ഞു പോകുമ്പോൾ നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുമോ ?






നിങ്ങൾ അഞ്ചു വര്ഷം തുടർച്ച യായി ആ കടയിൽ ജോലി ചെയ്യുകയും ആകടയിൽ 10 എംപ്ലോയീസ് കുറയാത്ത ജോലിക്കാർ ഉണ്ടായിരുന്നാൽ നിങ്ങള്ക്ക് ഗ്രാറ്റുവിറ്റി ക്കു അർഹത യുണ്ട് . Payment of gratuity Act 1972 .

According to the Act നിങ്ങൾ ജോലിചെയ്ത ഓരോ വര്ഷത്തിനും 15 ദിവസത്തെ ശമ്പളം അവസാനം കിട്ടിയ ശമ്പളത്തിന്റെ കണക്കിൽ നിങ്ങള്ക്ക് കിട്ടുവാൻ അർഹതയുണ്ട് .അതായത് 75 ദിവസത്തെ ശമ്പളം നിങ്ങള്ക്ക് തരാൻ ബാധ്യത ഉണ്ട് .പിന്നെ PF (cpf ) comtributary pension scheme പ്രകാരം pf ഏർപ്പാടാക്കിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശമ്പളത്തിന്റെ 10 % കൂടെ എംപ്ലോയർ കോണ്ട്രിബൂഷൻ ആയ 10 ശതമാനം NPS അക്കൗണ്ടിൽ ഉണ്ടാകേണ്ടതാണ് .അതിന്റെ 60 ശതമാനം withdraw ചെയ്യുകയോ പുതിയ ജോലി ലഭിക്കുമ്പോൾ അവിടെ ഈ അക്കൗണ്ട് നമ്പർ തുടർന്ന് കൊണ്ടുപോകുകയോ ചെയ്യാം (PRAN അക്കൗണ്ട് ). നിങ്ങളുടെ ഈ അവകാശങ്ങൾ തരുവാൻ എംപ്ലോയർ വിസമ്മതിക്കുക ആണെങ്കിൽ ജില്ലാ ലേബർ ഓഫീസു മായി ബന്ധപെടുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question