അക്ഷയ വഴി മാത്രം കിട്ടുന്ന സഹായങ്ങൾ എന്തൊക്കെയാണ്?
Vinod
Answered on September 11,2020
Answered on September 11,2020
അക്ഷയ വഴി ലഭിക്കുന്ന സേവനങ്ങളും അതിന്റെ നിരക്കും.
ക്രമ നമ്പര്‍ | സേവനങ്ങള്‍ | പുതുക്കിയ/ക്രമപ്പെടുത്തിയ നിരക്കുകള്‍ | |||
1 | ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങള്‍ | ജനറല്‍ വിഭാഗത്തിന് 25 രൂപ+ സ്കാനിംഗ്/പ്രിന്റിംഗ് ചാര്‍ജ് 3 രൂപ (പേജ് ഒന്നിന്) | |||
പ്രയോറിറ്റി റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്(മുന്‍ഗണന കാര്‍ഡ്) 20 രൂപ + സ്കാനിംഗ്/പ്രിന്റിംഗ് ചാര്‍ജ് 3 രൂപ(പേജ് ഒന്നിന്) | |||||
എസ്.സി/എസ്.റ്റി വിഭാഗത്തിന് 10 രൂപ + സ്കാനിംഗ്/പ്രിന്റിംഗ് ചാര്‍ജ് 2 രൂപ(പേജ് ഒന്നിന് ) |
|||||
2 | യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ | 1000 രൂപ വരെ – 15 രൂപ 1001 – 5000 വരെ – 25 രൂപ 5000 രൂപക്ക് മുകളില്‍ – തുകയുടെ 0.5% |
|||
3 | പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പെയ്മെന്‍റ് സേവനങ്ങള്‍ | 100 രൂപ വരെ – 10 രൂപ 101 മുതല്‍ 1000 രൂപ വരെ – 15 രൂപ 1001-5000 വരെ – 25 രൂപ 5000 രൂപക്ക് മുകളില്‍ – തുകയുടെ 0.5% |
|||
4 | സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡ് | അപേക്ഷ ഒന്നിന് 40 / രൂപ( പ്രിന്‍റിംഗ് , സ്കാനിംഗ് (പേജ് ഒന്നിന്) | |||
5 | ഫുഡ് സേഫ്റ്റി രജിസ്ട്രേഷന്‍ (ഫോം എ) | 50 രൂപ + 3 രൂപ പ്രിന്‍റിംഗ് / സ്കാനിംഗ്(പേജ് ഒന്നിന്) | |||
6 | ഫുഡ് സേഫ്റ്റി ലൈസെന്‍സ്(ഫോം ബി) | 80 രൂപ + 3 രൂപ പ്രിന്‍റിംഗ് / സ്കാനിംഗ് (പേജ് ഒന്നിന്) | |||
7(a) | ഫുഡ് സേഫ്റ്റി-പുതുക്കല്‍ (ഫോം എ) | 25 രൂപ + 3 രൂപ പ്രിന്‍റിംഗ് / സ്കാനിംഗ് (പേജ് ഒന്നിന്) | |||
7(ബി) | ഫുഡ് സേഫ്റ്റി-പുതുക്കല്‍ (ഫോം ബി) | 25 രൂപ + 3 രൂപ പ്രിന്‍റിംഗ് / സ്കാനിംഗ് (പേജ് ഒന്നിന്) | |||
8 | കെ.ഇ.എ.എം എന്‍ട്രന്‍സ് പരീക്ഷയുടെ അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ | ജനറല്‍ വിഭാഗത്തിന് 60 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ് (പേജ് ഒന്നിന്) | |||
എസ് സി/എസ് റ്റി വിഭാഗത്തിന് 50 രൂപ (പ്രിന്‍റിംഗ്,സ്കാനിംഗ് ഉള്‍പ്പെടെ) | |||||
9 | ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദെശീയ (പ്രിമെട്രിക്) സ്കോളര്‍ഷിപ്പ് രജിസ്ട്രേഷന്‍ | 60 രൂപ( പ്രിന്‍റിംഗ് , സ്കാനിംഗ് ഉള്‍പ്പെടെ) | |||
10 | ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദെശീയ (പോസ്റ്റ്മെട്രിക്) സ്കോളര്‍ഷിപ്പ് രജിസ്ട്രേഷന്‍ | 70 രൂപ( പ്രിന്‍റിംഗ് , സ്കാനിംഗ് ഉള്‍പ്പെടെ) | |||
11 | കേരള സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ | 40 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ് (പേജ് ഒന്നിന്) | |||
12 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍ | 20 രൂപ( പ്രിന്‍റിംഗ് , സ്കാനിംഗ് ഉള്‍പ്പെടെ) | |||
13 | വിവാഹ രജിസ്ട്രേഷന്‍ | ജനറല്‍ വിഭാഗത്തിന് 70 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ് (പേജ് ഒന്നിന്) | |||
എസ് സി/എസ് റ്റി 50 രൂപ (പ്രിന്‍റിംഗ് , സ്കാനിംഗ് ഉള്‍പ്പെടെ) | |||||
14 | ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ് (എന്കംബ്രെന്‍സ് സര്‍ട്ടിഫിക്കറ്റ്) | 50 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ് (പേജ് ഒന്നിന്) | |||
15 | ലൈഫ് സര്‍ട്ടിഫിക്കറ്റ് | 30 രൂപ (പ്രിന്‍റിംഗ് ചാര്‍ജ് ഉള്‍പ്പെടെ) | |||
16 | തൊഴില്‍വകുപ്പ് രജിസ്ട്രേഷന്‍ | പുതിയ രജിസ്ട്രേഷന്‍ 40 രൂപ | |||
പുതുക്കലിന് 30 രൂപ(പ്രിന്‍റിംഗ് ചാര്‍ജ് ഉള്‍പ്പെടെ) | |||||
17 | മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ | 40 രൂപ + 3 രൂപ സ്കാന്‍/പ്രിന്‍റ് + ട്രാന്‍സാക്ഷന്‍ ചാര്‍ജ്) | |||
18 | ഇന്‍കംടാക്സ് ഫയലിംഗ് | ചെറിയകേസുകള്‍ക്ക് 100 രൂപയും അല്ലാത്തവക്ക് 200 രൂപയും | |||
19 | ഫാക്ടറി രജിസ്ട്രേഷന്‍ (ഒറ്റത്തവണ രജിസ്ട്രേഷന്‍ ) | 30 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ് (പേജ് ഒന്നിന്) | |||
20 | ഫാക്ടറി രജിസ്ട്രേഷന്‍ (പുതുക്കല്‍) | 50 രൂപ | |||
21 | ഫാക്ടറി രജിസ്ട്രേഷന്‍(റിട്ടേണ്‍) | 40 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ് (പേജ് ഒന്നിന്) | |||
22 | പാന്‍കാര്‍ഡ് | 80 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ് (പേജ് ഒന്നിന്) | |||
23 | പാസ്പോര്‍ട്ട് | 200 രൂപ | |||
24 | മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ | 200 രൂപ | |||
25 | പിഎസ്.സി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ | ജനറല്‍ വിഭാഗത്തിന് 60 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ്(പേജ് ഒന്നിന്) | |||
എസ് സി/എസ് റ്റി വിഭാഗത്തിന് 50 രൂപ (പ്രിന്‍റിംഗ്,സ്കാനിംഗ് ഉള്‍പ്പെടെ) | |||||
26 | എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ | 50 രൂപ + 3 രൂപ പ്രിന്‍റിംഗ് & സ്കാനിംഗ് (പേജ് ഒന്നിന്) | |||
27 | ആധാര്‍ ബയോമെട്രിക് നവീകരിക്കല്‍ | 25 രൂപ | |||
28 | ആധാര്‍ ഡെമോഗ്രഫിക് | 25 രൂപ | |||
29 | ആധാര്‍ തിരയലും കാര്‍ഡിന്റ ബ്ലാക്ക് &വൈറ്റ് പ്രിന്‍റ് എടുക്കലും(എ4 പേപ്പര്‍) | 20 രൂപ | |||
30 | ആധാര്‍ തിരയലും കാര്‍ഡിന്റ ആധാര്‍ എടുക്കലും(എ4 പേപ്പര്‍) | 10 രൂപ |
സൗജന്യ സേവനങ്ങള്‍
ക്രമ നമ്പര്‍ | സൗജന്യ സേവനങ്ങള്‍ | പുതുക്കിയ/ക്രെമപ്പെടുത്തിയ നിരക്കുകള്‍ | |||
1 | ആധാര്‍ എന്‍റോള്‍മെന്‍റ് | സൗജന്യം | |||
2 | കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് | സൗജന്യം | |||
3 | വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന് / ആധാര്‍ തല്സ്ഥിതി അന്വേഷണം | സൗജന്യം | |||
4 | 5 വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് നവീകരിക്കല്‍ | സൗജന്യം | |||
5 | എസ്.സി/എസ്.റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് സേവനങ്ങള്‍ | സൗജന്യം | |||
6 | എസ്.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് | സൗജന്യം |
Source: Link
Guide
  Click here to get a detailed guide
How to get Income Certificate in Kerala ?
Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..  Click here to get a detailed guide