ആനന്ദ് മാര്യേജ് രജിസ്ട്രേഷന്‍ എന്താണ് ?






Vinod Vinod
Answered on July 28,2020

സിഖ് മതക്കാര്ക്കിടയില്‍ ആനന്ദ് ആചാരപ്രകാരം നടക്കുന്ന വിവാഹങ്ങളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിനായി 1909- ലെ ആനന്ദ് മാര്യേജ് ആക്റ്റിനു കീഴില്‍ പുറപ്പെടുവിച്ച 2014 ലെ കേരള ആനന്ദ് മാര്യേജ് രജിസ്ട്രേഷന്‍ റൂള്‍സ് പ്രകാരം ജനനമരണ രജിസ്ട്രാര്‍മാരെ രജിസ്ട്രാര്‍മാരായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെ ജില്ലാ രജിസ്ട്രാര്‍മാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്.


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide