Home |KSFE |
എനിക്ക് kerla bankil 4 sent വീടും ആധാരം പണയം വെച്ച് ലോൺ ഉണ്ട്. ഒരു ചിട്ടിയിൽ തേരാൻ താത്പര്യം ഉണ്ട്. ചിട്ടി പിടിച്ചാൽ ഈട് നൽകാൻ വേറെ സ്ഥലം ഇല്ല. ഒരു വഴി പറയുമോ?
എനിക്ക് kerla bankil 4 sent വീടും ആധാരം പണയം വെച്ച് ലോൺ ഉണ്ട്. ഒരു ചിട്ടിയിൽ തേരാൻ താത്പര്യം ഉണ്ട്. ചിട്ടി പിടിച്ചാൽ ഈട് നൽകാൻ വേറെ സ്ഥലം ഇല്ല. ഒരു വഴി പറയുമോ?
KSFE, Government of Kerala
Answered on July 14,2024
Answered on July 14,2024
സ്ഥലത്തിന്റെ Take Over സംബന്ധിച്ച വിവരങ്ങൾക്ക് താങ്കളുടെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടാവുന്നതാണ്. അടുത്തുള്ള ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ www.ksfe.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Related Questions
-
KSFE
Government of Kerala . Answered on July 14,2020ഞാനൊരു പ്രവാസിയാണു.എനിക്ക് KSFE ചിട്ടിയിൽ ചേരണം എന്ന് ഉണ്ട്.വീട് പണി തുടങ്ങി.ചിട്ടിയെ പറ്റി എനിക്ക് ഒന്നും അറിയില്ലാ.ഇതിനെ പറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ?
ഒരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ് ചിട്ടി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ട് ഫണ്ട് ...
1 0 407 -
KSFE
Government of Kerala . Answered on October 30,202010 ലക്ഷത്തിന്റെ ചിട്ടി ചേർന്നു ഒരു വർഷമായി അടച്ചില്ല മറ്റു രണ്ടു ബ്രാഞ്ചുകളിൽ 2 കുറികൾ കിട്ടാനുണ്ട് ,ആദ്യം പറഞ്ഞ കുറിയാൽനിന്ന് 5 ലക്ഷം ലോണെടുത്തു 2 അര ലക്ഷം കൊടുക്കാനുണ്ട് മറ്റു ബ്രഞ്ചിൽ നിന്ന് കിട്ടാൻ 2 ലക്ഷവും പക്ഷേ 6 മാസം കഴിയണം കിട്ടാൻ .റവന്യു റിക്കവറി നടത്തും എന്നാണ് കൊടുക്കാനുള്ള ബ്രാഞ്ച് പറയുന്നത് .നിലവിലുള്ള നൂലാമാലയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
മുടക്കുകൾ തീർക്കുന്നതിനായി ഒട്ടേറെ ആശ്വാസ പദ്ധതികൾ കെ.എസ്.എഫ്.ഇ. നടപ്പിലാക്കിയിട്ടുണ്ട്. ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് കട ബാധ്യതയിൽ നിന്ന് മുക്തമാകാൻ ...
1 0 52 -
KSFE
Government of Kerala . Answered on October 30,2020ഞാൻ കൊറോണ തുടങ്ങുന്ന വരെ ലോൺ ചിട്ടി എല്ലാം അടച്ചിരുന്നു. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഒരു സ്ഥലത്തിന്റെ ഡോക്യുമെന്റ് ആണ് സെക്യൂരിറ്റി വച്ചതു. ഈ മാസം ജപ്തി നോട്ടീസ് വന്നു. എന്തു ചെയ്യും ?
ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് ജപ്തി പോലുള്ള നടപടികളിൽ നിന്നും മുക്തമാകാവുന്നതാണ്.
1 0 64 -
KSFE
Government of Kerala . Answered on October 30,2020കുടുംബശ്രീ വഴി ഉള്ള ലാപ്ടോപ് ചിട്ടിയിൽ ചേർന്നു, പക്ഷെ ഞാൻ ഒരാൾ മാത്രമേ ആ ചിട്ടിയിൽ ഉള്ളു, അത് കൊണ്ട് പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നത് ഒരാൾക്ക് വേണ്ടി അടക്കാൻ പോകാൻ ചിലവ് കൂടുതൽ ആണെന്നൊക്കെ ആണ്. ചിട്ടിയിൽ ചേർന്ന ആൾക്ക് ഇതിൽ നേരിട്ട് അടക്കാൻ പറ്റുമോ? ഓൺലൈൻ ആയി അടക്കാൻ പറ്റുമോ?
കെ.എസ്.എഫ്.ഇ. യും കുടുംബശ്രീ മിഷനും ചേർന്നാണ് ലോപ് ടോപ്പുകൾ പ്രദാനം ചെയ്യുന്ന വിദ്യാശ്രീ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അതു പ്രകാരം അയൽക്കൂട്ടത്തിന്റെ പേരിലാണ് സുഗമ അക്കൗണ്ട് ചേരേണ്ടത്. ...
1 0 17 -
KSFE
Government of Kerala . Answered on December 17,2020ഇസാഫ് ബാങ്കിൽ ഒരു ലോൺ ഉണ്ട്. അത് അവിടെ നിന്ന് മാറ്റി ksfeയിലേക് . മാറ്റി വെക്കാൻ പറ്റുമോ ?
മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ കെ.എസ്.എഫ്.ഇ. യിലേയ്ക്ക് മാറ്റി വെയ്ക്കുവാൻ കഴിയില്ല. കെ.എസ്.എഫ്.ഇ.യിൽ നിന്ന് ചിട്ടി പണം കൈപറ്റുവാൻ മറ്റ് ബാങ്കുകളിൽ വെച്ചിട്ടുള്ള ...
1 0 1581 -
KSFE
Government of Kerala . Answered on January 15,2021എനിക്ക് ഒരു വീട് ഉടനെ തന്നെ വെക്കണം എന്നുണ്ട്. ഞാൻ KSFE ചിട്ടിയിൽ ചേരട്ടെ. എനിക്ക് ചിട്ടിയെ കുറിച്ച് ഒന്നും അറിയില്ല. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരാവോ ?
വീട് വെയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ യിൽ ഭവന വായ്പാ പദ്ധതി നിലവിലുണ്ട്. ചിട്ടിയേയും ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതാണ്. ചിട്ടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടുക.
1 0 74 -
KSFE
Government of Kerala . Answered on January 15,2021ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ്. എനിക്ക് സ്വന്തമായി ഒരു സ്ഥലം വാങ്ങണമെന്നുണ്ട്. എനിക്ക് ചേരാൻ പറ്റിയ KSFE ചിട്ടിയിലെ ഒരു സ്കീം പറഞ്ഞു തരാവോ ?
സ്ഥലം വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ. ഭവന വായ്പാ പദ്ധതി പ്രകാരം ലോൺ നൽകുന്നുണ്ട്. കൂടാതെ താങ്കളുടെ വരുമാനത്തിനനുസരിച്ചുള്ള ഹ്രസ്വകാല ചിട്ടികളോ ദീർഘകാല ചിട്ടികളോ ചേർന്ന് വിളിച്ചെടുത്ത് ധനസമാഹരണം ...
1 0 81 -
KSFE
Government of Kerala . Answered on May 28,2021KSFE യിൽ നിന്ന് സ്ഥലത്തിന്റെ ആധാരം വെച്ച് ലോൺ എടുക്കാൻ നോക്കിയപ്പോൾ അടിയാധരത്തിന്റെ ഒറിജിനൽ വേണമെന്ന് പറഞ്ഞു. ഒറിജിനൽ അടിയാധാരം കയ്യിൽ ഇല്ലാത്തതിനാൽ രജിസ്റ്റർ ഓഫിസിൽ certified copy ക്ക് അപേക്ഷിച്ചപ്പോൾ പഴയത് എടുക്കാൻ പറ്റില്ല പൊടിഞ്ഞു പോയി എന്നാണ് പറഞ്ഞത്. ഇനി എന്താണ് ചെയ്യേണ്ടത്? ഇതു കാരണം ലോൺ തരാതിരിക്കാൻ ആവുമോ ?
താങ്കളുടെ കയ്യിലുള്ള ആധാരം ഏതു വർഷത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്, അടിയാധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത് ഏതു വർഷത്തിലാണ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ധാരണ ലഭിച്ചാൽ മാത്രമേ ഈ ...
1 0 36 -
KSFE
Government of Kerala . Answered on May 28,2021എൻറെ 50 സെന്റ് സ്ഥലത്ത് നിന്നും 10 സെന്റ്സ്ഥലം രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരാൾക്ക് വിറ്റിരുന്നു .(ബാക്കി 40 സെന്റ് സ്ഥലം നിലവിൽ എന്റ്റെ പേരിലുണ്ട് .)അദ്ദേഹം KSFE ചിട്ടിയിൽ നിന്നും ലോൺ എടുത്തു വീട് നിർമ്മിക്കാൻ പോവുകയാണ് .ഇതിലേക്കായി എന്റെ ഒറിജിനൽ ആധാരം (അദ്ദേഹത്തിന്റെ മുൻ / അടി ആധാരം )കൊണ്ട് വരാൻ പറഞ്ഞതായി അറിയുന്നു .ഇത് എന്തിന് വേണ്ടിയാണ് ?ഞാൻ അസ്സൽ ആധാരം അവിടെ കൊണ്ടുപോയയാൽ KsFE ക്കാർ അവിടെ വാങ്ങിച്ചുവെക്കുമോ ?എനിക്ക് പണി കിട്ടുമോ ?ഇതിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്നവർ വിവരിക്കാമോ ?
അതു കൊണ്ട് താങ്കൾക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. കെ.എസ്.എഫ്.ഇ. യിലെ മാനേജർ ഒറിജിനൽ ആധാരം കണ്ടതിനു ശേഷം ഫോട്ടോ കോപ്പി അറ്റസ്റ്റ് ചെയ്ത് ബ്രാഞ്ചിൽ സൂക്ഷിക്കുകയും ഒറിജിനൽ ...
1 0 62 -
KSFE
Government of Kerala . Answered on May 28,202120 ലക്ഷം രൂപയുടെ ഒരു പ്ലോട്ട് വാങ്ങാനായി എത്ര ലക്ഷം രൂപയുടെ KSFE ചിട്ടിയിൽ ആണ് ചേരേണ്ടത് അതിന് എത്ര EMI വരും ?
പ്ലോട്ടു വാങ്ങുന്നതിനായി ഭവന വായ്പ എടുക്കാവുന്നതാണ്. അല്ലെങ്കിൽ 20 ലക്ഷം സലയുള്ള ചിട്ടികളിലോ 10 ലക്ഷം സലയുള്ള ഒന്നിൽ കൂടുതൽ ചിട്ടികളിലോ ചേർന്ന് വിളിച്ചെടുത്ത് ആവശ്യം ...
1 0 243 -
KSFE
Government of Kerala .എനിക്ക് ഒരു ഹോം ലോൺ 15 ലക്ഷം ഉണ്ട്.8% interest. അതിന്റെ EMI 15000.KSFE യിൽ ചേർന്നാൽ അത് ക്ലോസ് ചെയ്യാൻ സാധിക്കുമോ?
താങ്കൾക്ക് കെ.എസ്.എഫ്.ഇ. യിൽ ചിട്ടി ചേർന്ന് വിളിച്ചെടുത്ത് ഹൗസിങ്ങ് ലോൺ ക്ലോസ്സ് ചെയ്യാവുന്നതാണ്. ഇതിനായി വിവിധ തുകയും കാലാവധിയും ഉള്ള ചിട്ടികൾ കെ.എസ്.എഫ്.ഇ. യിൽ ലഭ്യമാണ്. ...
1 0 439 -
KSFE
Government of Kerala . Answered on August 04,2021എന്റെ ആധാരം ഒരാൾ KSFE യിൽ ചിട്ടിക്ക് ഈട് വെച്ചിട്ടുണ്ട്. ആ ചിട്ടി വിളിച്ച് അയാൾ പണമെടുക്കുകയും ചെയ്തിട്ടുണ്ട്. അയാൾ തിരിച്ചടവ് അടക്കുന്നുണ്ടോ എന്ന് അറിയില്ല. ചിട്ടി ആയാളുടെ പേരിലാണ്.KSFE ൽ നിന്ന് അതിന്റെ വിവരങ്ങൾ കിട്ടുമോ?
തീർച്ചയായും ലഭിക്കുന്നതാണ്. ഏത് ശാഖയിലാണ് ചിട്ടി ഉള്ളത് ആ ശാഖയിൽ നിന്നും ചിട്ടിയുടെ അടവിനെകുറിച്ച് ഒരു Mortgager എന്ന നിലയിൽ നിങ്ങൾക്കറിയാവുന്നതാണ്.
1 0 54 -
KSFE
Government of Kerala . Answered on September 02,2021ഞാൻ 25 ലക്ഷം രൂപ യുടെ ചിട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നു, ksfe യുടെ കമ്മീഷൻ വ്യവസ്ഥ യെ കുറിച്ച് ഒന്ന് പറയുമോ? എത്ര തുക കയ്യിൽ കിട്ടും എന്നതിനെ കുറിച്ചും?
ചിട്ടി സലയുടെ 5% മാണ് KSFE യുടെ ഫോർമാൻ കമ്മീഷൻ. 25 ലക്ഷം സലയുള്ള ചിട്ടിക്ക് 125000/- രൂപയായിരിക്കും KSFE യുടെ ഫോർമാൻ കമ്മീഷൻ. ചിട്ടി ...
1 0 250 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 91059 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3225 67060 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 440 8775 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 496 21870 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള് നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല് ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്ക്കറിയാം. അളവുകാരനും എന്ജിനീയര്ക്കും മറ്റു വിദഗ്ധര്ക്കും ...
1 0 1703 -
Niyas Maskan
Village Officer, Kerala . Answered on June 15,2020പട്ടയം എന്ന് പറയുന്നത് എന്താണ് ? ആധാരവുമായി പട്ടയത്തിന് വ്യത്യാസം എന്താണ് ?
രണ്ട് തരം ഭൂമിയുണ്ട്: സ്വകാര്യ ഭൂമി, പുറoബോക്ക് ഭൂമി. സ്വകാര്യ ഭൂമിക്കായി: നിങ്ങൾക്ക് ആധാരം ആവശ്യമാണ്. പുറoബോക്ക് ഭൂമി സർക്കാരിന്റെ ഭൂമിയാണ്. ചില സാഹചര്യങ്ങളിൽ, ഭൂമിയില്ലാത്തവർക്ക് സർക്കാർ പുറoബോക്ക് ...
1 0 2319 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 27,2021ഒരു പഞ്ചായത്ത് മെമ്പർക്ക് ഉള്ള അധികാരങ്ങൾ എന്തൊക്കെയാണ് ? മറ്റു എന്തൊക്കെ പ്രിവിലേജ്കൾ ലഭിക്കുമെന്ന് കൂടി പറയാമോ ?
പഞ്ചായത്ത് അംഗം എന്ന നിലയിൽ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ കൂട്ടുത്തരവാദിത്തത്തോടെ നിർവഹിക്കുന്നതിൽ പങ്കുവഹിക്കുക എന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള പഞ്ചായത്തംഗത്തിന്റെ ഏറ്റവും പ്രധാനപെട്ട കടമ. പഞ്ചായത്ത് ...
1 0 851 -
KSFE
Government of Kerala . Answered on July 21,2023Can I transfer my home loan in hdfc to ksfe?
Loan to Loan take over is not possible in KSFE at present. But you can use KSFE chitty prize ...
1 0 300 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on May 18,2023What is the revenue recovery procedures in Kerala?
1. സർക്കാരിലേക്കോ സർക്കാർ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളിലേക്കോ ലഭിക്കേണ്ട തുക കുടിശികയായാൽ കുടിശികക്കാരനിൽ നിന്നും കുടിശ്ശിഖ ഈടാക്കാൻ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന നിയമം ആണ് .3. 15-12-1968ൽ ...
1 0 856 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021വീടിന് നമ്പർ ഇട്ടു കിട്ടുവാൻ എന്ത് ചെയ്യണം ?
പ്ലാൻ വരച്ചു തന്ന engineer കംപ്ലീഷൻ certificate നുള്ള drawing വരപ്പിക്കുക. പുള്ളി ഒരു 1000രൂപ fees ഉണ്ട് എന്ന് പറയും അത് കൊടുത്തു അയാളുടെ ...
2 249 8997