എൻ്റെ വീടിൻ്റെ കിച്ചനോട് ചേർന്ന് മുറ്റത്ത് GI ഷീറ്റിട്ടിരുന്ന 50 sft ഞാനീയിടെ കെട്ടിയെടുത്ത് വർക്ക് ഏരിയ ആയി ഉപയോഗിക്കുന്നുണ്ട്. പ്ലാൻ പാസ്സാക്കിയിട്ടൊന്നുമില്ല. പഞ്ചായത്ത് ഉദ്യാഗസ്ഥർ അറിഞ്ഞാൽ ഇത് പൊളിച്ചു കളയേണ്ടി വരുമോ? ഈ ഹൗസിംഗ് കോളനിയിൽ ഒൻപത് വീട്ടുകാർ ഇതേപോലെ ചെയ്തു വച്ചിട്ടുണ്ട്.ഇത് നിയമപരമാക്കാൻ ഇനി എന്താണ് ചെയ്യേണ്ടത്?






താങ്കൾ നിലവിലുള്ള കെട്ടിടത്തിൽ വിപുലീകരണം നടത്തിയിരിക്കുകയാണ്. നിലവിലുള്ള കെട്ടിടത്തിൽ വിപുലീകരണം നടത്തുന്നതിന് പഞ്ചായത്തു സെക്രട്ടറിയുടെ അനുവാദം ആവശ്യമാണ്. അനുവാദം കൂടാതെ നടത്തിയ നിർമ്മാണം ക്രമവൽക്കരിക്കാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question