Home |Revenue Department |
ഒരു സ്ഥലം തരം മാറ്റാനുള്ള അപേക്ഷ RDO ക്ക് കൊടുത്തിരുന്നു. അത് വില്ലേജിലേക്ക് verification / Report ന്ന് വേണ്ടി അയച്ചിരുന്നു. അവർ വന്ന് നോക്കി. Village ലെ records ൽ ഭൂമി എന്നത് പറമ്പ് തന്നെ എന്ന് ബോധ്യപ്പെട്ടു. അവർക്ക് report RDO ക്ക് അയക്കാൻ സമയ പരിധി വല്ലതും ഉണ്ടോ ?
ഒരു സ്ഥലം തരം മാറ്റാനുള്ള അപേക്ഷ RDO ക്ക് കൊടുത്തിരുന്നു. അത് വില്ലേജിലേക്ക് verification / Report ന്ന് വേണ്ടി അയച്ചിരുന്നു. അവർ വന്ന് നോക്കി. Village ലെ records ൽ ഭൂമി എന്നത് പറമ്പ് തന്നെ എന്ന് ബോധ്യപ്പെട്ടു. അവർക്ക് report RDO ക്ക് അയക്കാൻ സമയ പരിധി വല്ലതും ഉണ്ടോ ?
Niyas Maskan, Village Officer, Kerala
Answered on July 18,2020
Answered on July 18,2020
റിപ്പോർട്ട് ആവശ്യപ്പെട്ടാൽ എത്രയും വേഗം റിപ്പോർട്ട് അയക്കുക എന്നതാണ് പതിവ്. RD ഓഫീസിൽ നിന്ന് റിപ്പോർട്ട് അവശ്യപെടുമ്പോൾ ഇത്രയും ദിവസത്തിനുളിൽ സമർപ്പിക്കണം അല്ലെങ്കിൽ അടിയന്തിരം ആയി സമർപ്പിക്കണം എന്ന് പറയാറുണ്ട്. അതിന് അനുസരിച് എത്രയും വേഗം തന്നെ വില്ലജ് ഓഫീസിന് റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. ചിലപ്പോൾ താമസിച് കഴിഞ്ഞാൽ RD ഓഫീസിൽ നിന്ന് വേഗം അയക്കാൻ റിമൈൻഡർ അയക്കാറുണ്ട്.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 17,2020വില്ലേജ് സർവ്വേ നമ്പർ പറഞ്ഞാൽ ആ ഭൂമിയുടെ അവകാശികൾ ആര് എന്ന് പറയാൻ കഴിയുമോ?
റീസർവേ കഴിഞ്ഞ വില്ലേജ് ആണെങ്കിൽ block number ഉം സർവേ നമ്പരും ഉണ്ടങ്കിൽ കണ്ടെത്താം. റീസർവേ കഴിയാത്തിടത്ത് പഴയ സെറ്റിൽമെന്റ് രജിസ്റ്റർ, ഏരിയാ രജിസ്റ്റർ ഉണ്ടങ്കിൽ ...
1 215 4763 -
Niyas Maskan
Village Officer, Kerala . Answered on June 22,2020കഴിഞ്ഞ ദിവസം വീടിന്റെ ഒരു side ലെ ഓട് തകർന്നു വീണു, മഴയുടെ പരിണിത ഫലം ആയിരിക്കാം, അതുപോലെ ഇനിയും വീഴാനുള്ള നിലയിൽ വീടിന്റെ പല സ്ഥലങ്ങളിൽ നശിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം ആണ്. അപ്പോൾ ഈ കാര്യങ്ങൾ വച്ചു എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്?
കാല വർഷ കെടുതി മൂലം എന്തെങ്കിലും നാശ നഷ്ടം ഉണ്ടായാൽ , ബന്ധപ്പെട്ട പഞ്ചായത്തിലൊ മുൻസിപ്പാലിറ്റിലോ അപേക്ഷ നൽകുക. അവിടത്തെ എഞ്ചിനീയർ വന്ന് നാശ നഷ്ടത്തിന്റെ ...
1 0 401 -
-
Niyas Maskan
Village Officer, Kerala . Answered on July 24,2020വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുമ്പോൾ മതിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ സ്വീകരിക്കില്ലേ? അപേക്ഷ സ്വീകരിക്കുന്നില്ലെങ്കിൽ എവിടെയാണ് പരാതി നല്‍കേണ്ടത്? അപേക്ഷ നിരസിച്ചതിന്റെ കാരണം എഴുതി തരുന്നില്ല ആയത് നടപടി സ്വീകരിക്കുന്നതിന് എന്താണ് ചേയ്യേണ്ടത്
വില്ലജ് ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കുമ്പോൾ മുഴുവൻ രേഖകളും സമർപ്പിച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്.വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുമ്പോൾ മതിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ അപേക്ഷ സ്വീകരിക്കാനോ ...
1 3 49 -
Balachandran Kollam
Answered on August 08,2023ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം തണ്ടപ്പേർ ഉള്ള ഒരു വില്ലേജിൽ ഉള്ള വസ്തുക്കൾ എല്ലാം ഒന്നായി ഒറ്റ തണ്ടപ്പേരിൽ നൽകിയാൽ മതിയാകും എന്ന സർക്കുലർ എന്ന് മുതലാണ് നടപ്പിലാക്കിയത് എന്ന് അറിയിക്കാമോ?
1966 ലെ കേരളാ പോക്കുവരവ് ചട്ടങ്ങളിൽ തന്നെ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് റീസർവേ നടപടികളുടെ ഭാഗമായി വില്ലേജുകളെ ഒന്നിലധികം ബ്ലോക്കുകളായി തിരിച്ചപ്പോൾ ഒരാളുടെ പേരിൽ ...
1 0 5 -
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on August 17,2021സ്വന്തം പേരിലും കമ്പനിയുടെ എം.ഡി. എന്ന നിലക്കും രണ്ട് ആധാര പ്രകാരം രണ്ട് ഭൂമി ഉണ്ടെങ്കിൽ അവക്ക് വേറെ വേറെ തണ്ടപ്പേർ നമ്പർ ലഭിക്കുമോ?
Yes.
1 0 76 -
-
Balachandran Kollam
Answered on September 05,2023ബുക്ക് നമ്പർ , സർവ്വേ നമ്പർ എന്നിവ വെച് പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂർ വില്ലേജിൽ ഉള്ള വസ്തു ആരുടെ പേരിൽ ആണ് ഇപ്പോൾ എന്ന് എങ്ങനെ അറിയാം?
തണ്ടപ്പേർ നമ്പർ അറിയാമെങ്കിൽ വില്ലേജ് ഓഫിസിൽ നിന്നും അതിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുക. ഭൂവുടമയുടെ വിവരങ്ങൾ അതിൽ നിന്നും ലഭിക്കും. തണ്ടപ്പേർ അക്കൗണ്ട് സ്വകാര്യ ...
2 0 42 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 10,2023ബുക്ക് നമ്പർ , സർവ്വേ നമ്പർ എന്നിവ വെച് പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂർ വില്ലേജിൽ ഉള്ള വസ്തു ആരുടെ പേരിൽ ആണ് ഇപ്പോൾ എന്ന് എങ്ങനെ അറിയാം?
ബ്ലോക്ക് നമ്പർ, survey number, sub division number എന്നിവ ഉപയോഗിച്ച് റവന്യൂ സർവീസ് portal ൽ search ചെയ്യുക
2 0 36 -
Balachandran Kollam
Answered on August 09,2023കൈത്തറി സംഘത്തിൽ നിന്ന് പൈസ RR വഴി വസൂലാ ക്കാൻ കളക്ടർക്ക് നൽകുന്ന RR സർട്ടിഫി ക്കറ്റിൻ്റെ format കിട്ടുമോ?
Google ൽ Kerala Revenue recovery Rules, 1968 എന്ന് search ചെയ്താൽ പ്രസ്തുത ചട്ടങ്ങളുടെ pdf ലഭിക്കും. പ്രസ്തുത ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള Form ...
1 0 4 -
-
Citizen Helpdesk
Curated Answers from Government Sources . Answered on December 14,2021ഉമ്മയുടെ വീടിന്റെ തൊട്ടടുത്തു തന്നെ ഞാൻ പഴയ ഒരു വീട് വാങ്ങി. ഇപ്പോൾ ആ വീട്ടിൽ ആണ് താമസം. എന്നാൽ ഇതു വരെ ( 3 മാസം) പുതിയ കാർഡ് എടുത്തില്ല. തുടർന്നും ഉമ്മയുടെ പേരിലുള്ള റേഷൻ കാർഡിൽ തന്നെ സ്ഥിരപ്പെട്ടു നിൽക്കാനും മക്കളുടെ പേര് രജിസ്റ്റർ ചെയ്യാനും സാധിക്കുമോ. അതോ പുതിയ കാർഡ് തന്നെ എടുക്കേണ്ടി വരുമോ?
നിലവില്‍ താമസിക്കുന്ന വിലാസത്തില്‍ കാര്ഡെടുക്കുകയാണ് ഉചിതം. Source: This answer is provided by Civil Supplies Helpdesk, Kerala.
1 0 89 -
Citizen Helpdesk
Curated Answers from Government Sources . Answered on December 14,2021ഉമ്മയുടെ വീടിന്റെ തൊട്ടടുത്തു തന്നെ ഞാൻ പഴയ ഒരു വീട് വാങ്ങി. ഇപ്പോൾ ആ വീട്ടിൽ ആണ് താമസം. എന്നാൽ ഇതു വരെ ( 3 മാസം) പുതിയ കാർഡ് എടുത്തില്ല. തുടർന്നും ഉമ്മയുടെ പേരിലുള്ള റേഷൻ കാർഡിൽ തന്നെ സ്ഥിരപ്പെട്ടു നിൽക്കാനും മക്കളുടെ പേര് രജിസ്റ്റർ ചെയ്യാനും സാധിക്കുമോ. അതോ പുതിയ കാർഡ് തന്നെ എടുക്കേണ്ടി വരുമോ?
നിലവില്‍ താമസിക്കുന്ന വിലാസത്തില്‍ കാര്ഡെടുക്കുകയാണ് ഉചിതം. Source: This answer is provided by Civil Supplies Helpdesk, Kerala.
1 0 89 -
Citizen Helpdesk
Curated Answers from Government Sources . Answered on July 26,2021I applied for the Shaadi Mubarak scheme in January 2021. For last 3 months, they are showing me pending at revenue division officer for sanction. Can you please help me? How much time will it take to get money?
Please Contact RDO office regarding your Shaadi Mubarak Amount Source: This answer is provided by Telangana EPass Helpdesk.
1 254 6563 -
Citizen Helpdesk
Curated Answers from Government Sources . Answered on July 23,2021എന്റെ ഉമ്മയുടെ പേരിൽ ആണ് റേഷൻ കാർഡ് നിലവിൽ എന്റെ പേരും ആ കാർഡിൽ ഉണ്ട് ഉമ്മയുടെ കാൻസർ രോഗം കാരണം ബിപിൽ കാർഡ് ആണ് നിലവിൽ ഉള്ളത് അതിൽ എന്റെ മക്കളുടെ പേര് കൂടി ചേർക്കാനുള്ള സമയം കൂടി ആയിരിക്കുന്നു. എന്റെ മക്കളുടെ പ്രസവം വിദേശത്ത് നിന്നാണ് നടന്നത്. (ബർത്ത് സർട്ടിഫിക്കറ്റല് വിദേശത്തു ആണ് ജനിച്ചത്) പേര് ചേർക്കുന്നത് മൂലം നിലവിലുള്ള ബിപിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ?
നഷ്ടപ്പെടില്ല. കൂടാതെ, കുട്ടികളുടെ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്. Source: This answer is provided by Civil Supplies Helpdesk, Kerala
1 4 65 -
Try to help us answer..
- I have been asked to submit VO signed neighbours statement for relationship certificate of my mother and uncle.?
Write Answer
-
എങ്ങനെ കൈവശം ഉള്ള കരം അടയ്ക്കുന്ന വസ്തു താലൂക്കിലെ sketch ൽ കയറ്റാം.താലൂക്കിൽ അപേക്ഷ വെച്ചപ്പോൾ അവരെ കൊണ്ട് പറ്റില്ല പകരം സ്വകാര്യ surveyor റെ വെച്ച് ചെയ്യിച്ചു sketch submit ചെയ്യാൻ പറഞ്ഞു. സ്വകാര്യ surveyorക്ക് എന്താണ് മാനദണ്ഡം?
Write Answer
-
വൃക്കരോഗികൾക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ഉണ്ടോ?
Write Answer
-
അച്ഛൻ ഹിന്ദു ഈഴവ, അമ്മ ഹിന്ദു വേലൻ കുട്ടികൾക്ക് sc certificate ലഭിക്കുമോ?
Write Answer
-
ദേശീയ കുടുംബ ക്ഷേമ പദ്ധതി (National Family Benefit Scheme) അർഹദമാനദണ്ഡത്തിൽ പറഞ്ഞിട്ടുള്ള ദാരിദ്രരേഖ എത്രയാണെന്ന് വ്യക്തമാക്കാമോ?
Write Answer
- I have been asked to submit VO signed neighbours statement for relationship certificate of my mother and uncle.?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89804 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6602 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66236 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023