കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ സംഗതിയില്‍ ഇടവഴി എന്നു വിവക്ഷിക്കുന്ന വഴിയെ സംബന്ധിച്ച പരാമര്‍ശമുണ്ടോ?






Kiran Kiran
Answered on July 16,2020

കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഇടവഴി (narrow path) എന്നതിനെപ്പറ്റി എവിടെയും പരാമര്‍ശിച്ചിട്ടില്ലാത്തതാണ്‌. എന്നാല്‍ സ്തീറ്റ്‌ (street) എന്നതിനെപ്പറ്റി നിര്‍വൃചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും ആയത്‌ എന്താണെന്ന്‌ വ്യക്തമാക്കിയിട്ടുള്ളതുമാണ്‌.


tesz.in
Hey , can you help?
Answer this question