കോർപറേഷൻ പൊതു വഴി ദീർഘകാലം ശുചീകരണം നടക്കാതെ വൃത്തിഹീനമായ അവസ്ഥയിൽ കിടന്നാൽ ആരെയാണ് അറിയിക്കേണ്ടത് ?






കോർപ്പറേഷൻ സെക്രെട്ടറി, കോർപ്പറേഷൻ പൊതുജനാരോഗ്യ വിഭാഗം/ഡിവിഷൻ ചുമതല ഉള്ള ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർക്ക് വഴി വൃത്തിയാക്കി നൽകുന്നതിന് അപേക്ഷ നൽകുക. ബന്ധപ്പെട്ട ഡിവിഷൻ കൗൺസിലറുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവരിക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question