കോർപ്പറേഷൻ വാർഡ് സഭ വിളിച്ചു ചേർക്കുവാൻ ആവശ്യപ്പെടുന്നതിന് വോട്ടർമാർക്കുള്ള അവകാശം പഞ്ചായത്തീ രാജിലെ ഏതു നിയമപ്രകാരം ? വകുപ്പ് ഏത്?






കോർപറേഷനിൽ വാർഡ് സഭ വിളിച്ചു ചേർക്കുന്നതിന് വോട്ടർമാർക്ക് ആവശ്യം ഉന്നയിക്കുന്നതിനുള്ള നിയമം കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 42 എ (4) ൽ ആണ് നൽകിയിട്ടുള്ളത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question