ഞാനൊരു NRI ആകുന്നു നാട്ടിൽ wifeറെ അക്കൗണ്ടിലാണ് Long time and short time trade ചെയ്യാറുള്ളത് അതുകൊണ്ട് അവരുടെ ITR 2 fill ചെയ്യുമ്പോൾ ഞാൻ കൊടുത്ത ഗിഫ്റ്റ് മണി ITR mention ചെയ്യേണ്ടതുണ്ടോ?






ചെയ്യേണ്ടതില്ല. ITR 2 മാത്രം ഫയൽ ചെയ്താൽ മതി. Please check this video to see the points to be taken care while filing Income Tax Return in case of share trading transactions.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question