Home |EWS Certificate Kerala |
ഞാൻ ക്രിസ്ത്യൻ nadar general വിഭാഗത്തിൽ പെട്ട ആളാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളാണ്. എനിക്ക് ews സർട്ടിഫിക്കറ്റ് കിട്ടുമോ ? ഞാൻ apply ചെയ്തപ്പോൾ nadar ജനറൽ category തന്നെ ആണ്. പക്ഷെ nadar കു ews സർട്ടിഫിക്കറ്റ് കൊടുക്കാൻ സർക്യൂലറിൽ ഇല്ല എന്ന് പറഞ്ഞു തഹസീൽദാർക്കും അവിടെ നിന്ന് forwaചെയ്തു. താലൂക്ക് ഓഫീസിൽ നിന്നും കളക്ടർക്കും forward ചെയ്തു. എനിക്ക് ews സർട്ടിഫിക്കറ്റ് കിട്ടുമോ ? ക്രിസ്ത്യൻ nadar ജനറലിനെയും ചേർത്ത് പുതിയ circular വരുമോ ഇനി ?

Niyas Maskan, Village Officer, Kerala
Answered on November 10,2020
Answered on November 10,2020
ഈ വിഷയം ഭരണപരമായതിനാൽ സർക്കാർ തീരുമാനം ഉണ്ടാകണം.