Home |Income Tax |
ഞാൻ 3 വർഷം ഇൻകംടാക്സ് ഫയൽ ചെയ്തിരുന്നു ഇപ്പോൾ 4 വർഷമായിട്ട് സർക്കാർ സർവീസിൽ ജോലി ചെയ്യുകയാണ് ടാക്സി നിൻറെപരിധിയിൽ വരുന്നില്ല അതുകൊണ്ട് ഈ ഫയലിംഗ് നടത്തുന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുമോ ?
ഞാൻ 3 വർഷം ഇൻകംടാക്സ് ഫയൽ ചെയ്തിരുന്നു ഇപ്പോൾ 4 വർഷമായിട്ട് സർക്കാർ സർവീസിൽ ജോലി ചെയ്യുകയാണ് ടാക്സി നിൻറെപരിധിയിൽ വരുന്നില്ല അതുകൊണ്ട് ഈ ഫയലിംഗ് നടത്തുന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവുമോ ?
Subin VR, Chartered Accountant,FCA, DISA (ICAI)
Answered on November 22,2020
Answered on November 22,2020
നിങ്ങളുടെ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. മുൻപ് റിട്ടേൺ ഫയൽ ചെയ്തു എന്നത് കൊണ്ട് എപ്പോഴും ചെയ്തു കൊണ്ടിരിക്കണം എന്നില്ല.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on January 13,2022സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ആളുകൾ എങ്ങനെയാണ് E ഫയലിംഗ് ചെയ്യുന്നത് എങ്ങനെയാണ് ഒന്ന് വിശദീകരിക്കാമോ ?
സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ആളുകൾക്ക് ലാഭക്കുന്ന പെൻഷൻ വരുമാനം കാണിച്ചു കൊണ്ട് ആദായനികുതി പോർട്ടലിൽ ITR 1 ഫോം ഫയൽ ചെയ്യണം. കൂടുതൽ അറിയാനായി ...
1 0 56 -
Subin VR
Chartered Accountant,FCA, DISA (ICAI) .എൻ്റെ വാർഷിക വരുമാനം 2.5 lakh ൽ താഴെയാണ്. എനിക്ക് ഇതുവരെITR ഫയൽ ചെയ്യേണ്ടതായി വന്നിട്ടില്ല. ഞാൻ 2017ൽ ബാങ്കിൽ ആരംഭിച്ച 150000 രുപയുടെ FD 2020 June ൽ ക്ലോസ് ചെയ്തപ്പോൾ 182000 രുപ കിട്ടി. TDS പിടിക്കാതിരിക്കാൻ 15G ഒരു പ്രാവശ്യം ബാങ്കിൽ കൊടുത്തിരുന്നു. FD ക്ലോസ് ചെയ്ത തുകയും കയ്യിലുണ്ടായിരുന്ന തുകയും 20-21 സാമ്പത്തിക വർഷത്തെ വരുമാനവും കൂടി 250000 രുപ പല പ്രാവശ്യമായി സ്റ്റോക് മാർക്കറ്റിൽ Short term investment ചെയ്തു. 2021 മാർച്ച് 31 വരെ എനിക്ക് 74000 രുപ ലാഭം കിട്ടി. ലാഭം ഞാൻ വീണ്ടും സ്റ്റോക് മാർക്കറ്റിൽ നിക്ഷേപിച്ചു. FD തുക എൻ്റെ 20-21 വർഷത്തെ വരുമാനമായി കണക്കാക്കുമോ? ആ തുക കൂടി കൂട്ടുമ്പോൾ വരുമാനം 250000 രൂപക്കു മുകളിലായതിനാൽ ITR ഫയൽ ചെയ്യേണ്ടി വരുമോ?
FD തുക വരുമാനം അല്ല. പലിശയും share trading il നിന്നുമുള്ള ലാഭവും രണ്ടര ലക്ഷം കടന്നാൽ ഫയൽ ചെയ്താൽ മതി.
1 0 3 -
-
Subin VR
Chartered Accountant,FCA, DISA (ICAI) .1 ലക്ഷത്തിൽ താഴെ ഒരു വർഷം എനിക്ക് ട്രെഷറി ഇൻട്രസ്റ് ലഭിക്കുന്നു എങ്കിൽ ഞാൻ tds അടക്കണോ ? എനിക്ക് മറ്റു വരുമാനങ്ങൾ ഒന്നുമില്ല അതുകൊണ്ട് എനിക്ക് tds ഒഴിവായി കിട്ടില്ലേ?
ഒഴിവാക്കി കിട്ടും. ഫോം 15G കൊടുത്താൽ മതി.
1 0 31 -
Subin VR
Chartered Accountant,FCA, DISA (ICAI) .കഴിഞ്ഞ സാമ്പത്തിക വർഷം ഞാൻ രണ്ടു തവണ intraday & F&O trading cheythu.ബാക്കി എല്ലാം ഡെലിവറി ട്രേഡിങ്ങ് ആയിരുന്നു. പക്ഷെ total profit 2.5 lakh കവിഞ്ഞില്ല. ഞാൻ ITR FILE ചെയ്യണോ. ആണേൽ ITR2 or 3?
If profit below two lakhs no need to file. If you would like to file, it is ITR 3Please ...
1 0 51 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 13,20232024 ലെ കേന്ദ്ര സർക്കാർ ജോലിക്ക് EWS claim ചെയ്യുന്നതിനായി 2022-23 ലെ Income and Asset സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. പ്രസ്തുത കാലയളവിൽ(2022-23) കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയാണ്. എന്നാൽ 2022-23 കാലഘട്ടത്തിൽ 1000 Sq. Ft. ഇൽ കവിയുന്ന വീട് ഉണ്ടായിരുന്നു. 5 മാസങ്ങൾക്ക് മുൻപ് ആ വീടിന്റെ വിൽപ്പന നടക്കുകയും EWS റിസേർവഷന്‍ നിഷ്കർഷിച്ചിരിക്കുന്ന Asset Criteria ക്ക് അകത്ത് Income and Asset വരികയും ചെയ്തു. എങ്കിൽ 2024 ജനുവരിയിൽ 2022-23 Income and Asset(EWS) സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹനാണോ?
കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ മാത്രമാണ് തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തെ വരുമാനം കണക്കാക്കുന്നത്. മറ്റുള്ളവ അതതു സമയത്തെ അര്‍ഹതയാണ് പരിഗണിക്കുന്നത്.
1 0 58 -
-
Molleti Ramesh Babu
Answered on August 12,2022My annual income from salary is 892000/- I am non gazetted class 2 employee in state government. Will my children belong to non creamy layer in Andhra Pradesh?
Other than salary income is more than 8 lakhs comes under creamy layer. So you are comes under non ...
2 0 767 -
Mana Sachivalayam
Answered on March 24,2024I have ews certificate,my white card has been cancelled.Am I eligible for vidya deevena(fees reimbursement)?
Rice card is mandatory.
1 0 3 -
Citizen Helpdesk
Curated Answers from Government Sources . Answered on January 04,2022I forgot my cgc number in income certificate in Telangana. How can I get it?
Please provide the below details to meesevasupport@telangana.gov.in Applicant name: Father Name: Aadhaar Number: Mobile Number: District: Source: This answer is provided by Meeseva Helpdesk Telangana
1 28 1013 -
-
Muhammed Faraz
Answered on February 08,2022Should I need to go to Akshaya centre for income certificate, if I applied it online?
Nope, you can download the certificate once it's processed(you will receive message) with the application number, from the E-district ...
1 0 297 -
mathasoft
Answered on March 20,2022I have applied for Income certificate via TNeSevai center. And they have provided CAN Number and application number also. When I tried to check the status of the application, application number starting with letter "T" cannot type in the search bar as it is not allowing to type "T" . Tried to enter only the numbers. Status is showing wrong application number. How to check the status? Also is it possible to create an account with already generated CAN Number?
Tamil Nadu e-District Enter the number starting with TN-420xxxxxxxxxx that was given to you at the time of applying either ...
2 0 809 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on November 03,2021I have applied for Income certificate via TNeSevai center. And they have provided CAN Number and application number also. When I tried to check the status of the application, application number starting with letter "T" cannot type in the search bar as it is not allowing to type "T" . Tried to enter only the numbers. Status is showing wrong application number. How to check the status? Also is it possible to create an account with already generated CAN Number?
Please check status of application using the below URL eDistrict portal (TN-.....) Source: This answer is provided by TN Esevai Helpdesk.
2 0 1046 -
Citizen Helpdesk
Curated Answers from Government Sources . Answered on October 25,2021Can register panniyachu and login pannitu can number plus correct details tha kuduthu search pandra but enter valid details nu varuthu. Can number ah marupadium create panna chance iruka?
Please use the link for eSevai Portal After login click Revenue Department > just click any service >> Proceed >>> Applicant ...
1 8 784 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88597 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65616 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6808 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6040 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19050 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7819 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7835 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8838 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3130