ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിക്ക്‌ ഓട്ടോറിക്ഷ / ടാക്സി സ്റ്റാൻഡുകൾ ക്രമീകരിക്കുന്നതിൽ അധികാരമുണ്ടോ? 






കേരള പോലീസ് ആക്ട് സെക്ഷൻ 72, മോട്ടോർ വെഹിക്കിൾസ് ആക്ട് 1988 സെക്ഷൻ 117 അനുസരിച്ച്  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക്  നഗരത്തിലെ/ പഞ്ചായത്തിലെ ഗതാഗതം ക്രമീകരിക്കുവാനും ഓട്ടോ/ ടാക്സി സ്റ്റാൻഡുകൾ  പുനർ നിർണ്ണയിക്കുവാനും അധികാരമുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question