നമ്മുടെ സ്ഥലം അളന്നു മതിൽ കെട്ടുമ്പോൾ തൊട്ടടുത്ത് പൊതുവഴി ഉണ്ടെങ്കിൽ ഇത്ര സ്ഥലം വിട്ട് കെട്ടണം എന്നു നിയമം ഉണ്ടോ?






പൊതുവഴിയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ഥലം ഒഴിവാക്കിയ ശേഷം ബാക്കിയുള്ള നമ്മുടെ  സ്ഥലതിന്റെ അതിർത്തിക്കുള്ളിൽ ഗ്രാമ/മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അനുവാദത്തോടെ മതിൽ നിർമ്മിക്കാം. പൊതുവഴിക്ക്/പൊതുതെരുവിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി നിയമത്തിൽ പൊതുവഴിയായി ഉപയോഗിക്കുന്ന സ്വകാര്യ വസ്തുവും സർക്കാരിന്റെ വസ്തുവും ഉൾപ്പെടും എന്നാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide