പഞ്ചായത്ത് ഭരണസമിതി യോഗം വീക്ഷിക്കുവാൻ പൊതുജനങ്ങൾക്ക് പ്രവേശനനുവാദമുണ്ടോ?


പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിരീക്ഷകരായി പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനുവേണ്ടി സെക്രട്ടറിക്ക് അപേക്ഷ കൊടുക്കേണ്ടതുണ്ട്. എന്നാൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ മിനിറ്റ്സിൽ രേഖപ്പെടുത്താവുന്ന കാരണങ്ങളാൽ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ പൊതുജനത്തിനെ മുഴുവനായോ , ഒരു വ്യക്തിയെ മാത്രമായോ മാറ്റി നിർത്തുവാൻ നിർദ്ദേശിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question