പട്ടികജാതി വികസനവകുപ്പ് SC വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹത്തിന് 75000 രൂപ ധനസഹായമായി നൽകുന്നുണ്ട്. ഇത് ഒരാളുടെ 2 പെൺമക്കൾക്ക് ലഭിക്കുമോ?






Ramesh Ramesh
Answered on August 31,2020

ഒരു കുടുംബത്തിലെ 2 പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാം, പെണ്‍കുട്ടിയുടെ ആദ്യ വിവാഹത്തിനു മാത്രം അപേക്ഷിക്കാം.

ആര്‍ക്ക് അപേക്ഷിക്കാം / അര്‍ഹത :  പട്ടികജാതി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ / കുട്ടി 18വയസ് പൂര്‍ത്തിയായിരിക്കണം

വേണ്ട പ്രധാന സര്‍ട്ടിഫിക്കറ്റുകള്‍ : ജാതി, വരുമാനം, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത് / വിവാഹം നിശ്ചയിച്ചു എന്നതിന്‍റെ സമുദായ സംഘടനയുടെ /  ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യ പത്രം

പരമാവധി ധനസഹായ തുകയും ഗഡുക്കളും : 75,000/- ഒറ്റത്തവണ

അപേക്ഷ എവിടെ നല്‍കണം :  എസ്.സി.ഡി.ഒ. ഓഫീസില്‍


tesz.in
Hey , can you help?
Answer this question