പ്രവാസികള്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപം എന്നതിനൊപ്പം KSFE പ്രവാസി ചിട്ടി സംസ്ഥാനത്തിന്റെ വികസനത്തിന് കൂടി ഉപയോഗപ്പെടുത്താനാകുന്നത് എങ്ങനെയാണ്?
Answered on December 30,2020
കേരള വികസനത്തില്‍ നൂതന അധ്യായം എഴുതിച്ചേര്‍ക്കുന്ന കിഫ്ബിയുമായി ചേര്‍ന്നാണ് പ്രവാസി ചിട്ടി പ്രവര്‍ത്തിക്കുന്നത്. ചിട്ടിയില്‍ ചേരുന്നത് വഴി കേരള വികസനത്തില്‍ പങ്കളിയാകുവാനും അത് വഴി വിദേശ മലയാളി ആയിരിക്കുമ്പോള്‍ തന്നെ പിറന്ന നാടിനോടുള്ള പ്രതിബദ്ധത, യാതൊരു മുതല്‍ മുടക്കുമില്ലാതെ തന്നെ നിറവേറ്റാനും സാധിക്കും. ചിട്ടിയില്‍ നിന്നും ലഭിക്കുന്ന ഫ്ലോട്ട് ഫണ്ട് കിഫ്ബിയിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ലഭ്യമാകുന്നു. പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അവരുടെ പണം ഏതു മേഖലയിലെ വികസന പദ്ധതിക്ക് വിനിയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide