Home |Property Registration |
ബിൽഡിംഗ് നമ്പർ കിട്ടാൻ എന്തൊക്കെ ആണ് റൂൾസ് ? പഞ്ചായത്തിൽ പോയപ്പോൾ 50000 ഒക്കെ ചിലവ് വരുമെന് പറഞ്ഞു. ശെരിക്കും എത്ര രൂപ ചിലവ് ആകും ?
ബിൽഡിംഗ് നമ്പർ കിട്ടാൻ എന്തൊക്കെ ആണ് റൂൾസ് ? പഞ്ചായത്തിൽ പോയപ്പോൾ 50000 ഒക്കെ ചിലവ് വരുമെന് പറഞ്ഞു. ശെരിക്കും എത്ര രൂപ ചിലവ് ആകും ?
Kerala Institute of Local Administration - KILA, Government of Kerala
Answered on November 20,2020
Answered on November 20,2020
കെട്ടിടത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞാൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടങ്ങളിലെ ചട്ടം 20 അനുശാസിക്കുന്ന തരത്തിലുള്ള കപ്ലീഷൻ റിപ്പോർട്ടും പൂർത്തിയാക്കിയ കെട്ടിടത്തിന്റെ പ്ലാനുകളുടെ ആവശ്യാനുസൃതമായ പകർപ്പുകളും കെട്ടിടം നിർമിക്കുന്നതിനായി പഞ്ചായത്തിൽ നിന്നും വാങ്ങിയ പെർമിറ്റിന്റെ പകർപ്പും കെട്ടിടത്തിന്റെ വസ്തുനികുതി നിർണയിക്കുന്നതിലേക്കാവശ്യമായ കേരള പഞ്ചായത്ത് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെ ഫാറം 2 ലുള്ള റിട്ടേണും സഹിതം അഞ്ചു രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച് അപേക്ഷ നൽകുക. ഇതിന് ഗ്രാമപഞ്ചായത്തിൽ ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല. ആവശ്യമായ പരിശോധനകൾ നടത്തിയശേഷം ചട്ട ലംഘനങ്ങൾ ഇല്ലെങ്കിൽ കെട്ടിടത്തിന് നമ്പർ ലഭിക്കും. കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തിനസൃതമായ വസ്തുനികുതി നൽകേണ്ടിവരും. എല്ലാ ഒടുക്കലുകൾക്കും പഞ്ചായത്തിൽ നിന്നും താങ്കൾക്ക് രസീതും നൽകും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on August 02,2022What should a Sample Gift Deed for Immovable Property contains?
A gift deed is a legal document that describes voluntary transfer of gift from the donor (owner of property) ...
1 0 1548 -
Sakala Helpline
Answered on September 02,2022What to choose in Sakala application for Khata transfer first time from builder single Khata to flat buyer. Khata bifurcation or Khata transfer?
Please do contact Sakala helpline 08044554455 for more clarifications
1 0 103 -
-
Sakala Helpline
Answered on August 02,2022Does khata transfer of a property under mysore city corporation come under SAKALA? If yes, what are the steps to be followed?
Name of the Service : Change of Property OwnershipWhom to approach for this service (Designated Officer)? : Zonal CommissionerProcedure ...
1 0 1338 -
Sakala Helpline
Answered on September 02,2022My mother has applied for property transfer for my father's property in Dandeli to her name. The last update is that online application is submitted and wait for SMS for further step. But we didn't any SMS. Is there a Sakala number to track this info?
There is no online khata Transfer service in Dandeli you should visit your limits Gramapanchayath office for avail this ...
1 0 94 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on July 21,2022What is the Stamp Duty and Registration fee for Release Deed in Bangalore?
Below is the cost break: (for Release Deed between blood relative) Stamp Duty: 5000 Registration Fee: Rs. 1000 Scanning Rs. 520 Affidavit Rs. ...
1 0 923 -
-
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on July 21,2022What is the stamp duty and registration fee for release deed in Karnataka?
Below is the cost break: (for Release Deed between blood relative) Stamp Duty: 5000 Registration Fee: Rs. 1000 Scanning Rs. 520 Affidavit Rs. ...
1 0 1625 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on July 20,2022How do I find out if a property is under mortgage?
Check the ENCUMBRANCE CERTIFICATE (EC) Mortgage details reflect in Encumbrance certificate of the property For Example: I have taken mortgage from Corporation Bank, ...
1 0 523 -
Sakala Mission
Government of Karnataka . Answered on August 26,2022If a person residence is in Bangalore and Aadhar card address is also in Bangalore and his property is in Madugiri Taluk, where can he for apply solvency certificate?
Name of the DepartmentREVENUE DEPARTMENTName of the ServiceSolvency Certificate Whom to approach for this service (Designated Officer)?TahsildarProcedure involved to get ...
1 0 147 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on October 18,2022എൻ്റെ അമ്മയുടെയും പേരിൽ 15 സെൻ്റ് സ്ഥലം ഉണ്ടായിരുന്നു അതിൽ 9 സെൻ്റ് വിറ്റു ബാകി 6 സെൻ്റ് അമ്മയുടെ മരണ ശേഷം കരം അടച്ചു കിട്ടുന്നില്ല,പോക്ക് വരവും ചെയ്യാൻ സമ്മതിക്കുന്നില്ല,ഞങ്ങളുടെ ഭൂമിയിൽ മറ്റുള്ളവർ വീട് കയറ്റി വച്ചിരിക്കുന്നു,പരിഹാരം?
ബാക്കിയുള്ള 6 സെൻറ് വ്യക്തമായിട്ടുള്ള അതിർത്തികളോടെ നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. കടന്നുകയറ്റങ്ങൾ നിങ്ങൾ തന്നെ പരിഹാരം കാണേണ്ടിവരും. ഭൂമി സുരക്ഷിതമായി കൈവശം ഉണ്ടെങ്കിൽ കരമടച്ച് ലഭിക്കും. ഭൂമി ...
1 0 100 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on July 14,2022What is Release Deed? How do I register a Release Deed in Karnataka?
A Release Deed would typically be executed at a time when your home loan provider grants you a legal ...
1 0 4517 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on July 19,2022For Khata transfer, Should one use the old PID no. or the application number? It is an apartment (Ittina Soupernika, Kasavanahalli), will property type consider as 'Approved building plan (In case of apartment)'?
Yes, Can use old PID number or application or Khata number For Property Type, select "Approved Building plan (in case of ...
1 0 401 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on July 19,2022My father has gifted me his flat and I have a registered gift deed. How do I transfer the katha online? Property is in JP Nagar Bangalore. I am a US citizen with an OCI card which was fine they accepted it for the gift deed.
You can apply for the Khata transfer online on Sakala Online Services but getting the Khata transfer without Aadhar ...
2 6 451 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
അച്ഛന്റെ പേരിൽ ഉള്ള വീടാണ്. അച്ഛൻ മരണപെട്ടു. പുതിയ വീട്ടുപേര് മാറ്റാൻ എന്ത് ചെയ്യണം?
Write Answer
-
എങ്ങനെ എന്റെ അഡ്രെസ്സ് change ചെയ്യാം പ്രമാണത്തിൽ?
Write Answer
-
How do I get the document number of the property if I have the thandaper number?
Write Answer
-
പിതാവിൻ്റെ പേരിലുള്ള സ്ഥലം മകൻ്റെ പേരിലേക്ക് മാറ്റാൻ രജിസ്ട്രേഷൻ സമയത്ത് മകൻ്റെ അവശ്യം ഉണ്ടോ ?
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87403 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 74 7578 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3124 65053 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 378 7534 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 299 6092 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2160 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 18914 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5626 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2021ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചാൽ അത് വാലിഡിറ്റി ആകുമോ അത് എങ്ങനെ അറിയാം?
1937 ലെ മുസ്ലിം പേർസണൽ ലാ (ശരീഅത്ത്) ആപ്ലിക്കേഷൻ നിയമം അനുസരിച്ചുള്ള വിവാഹങ്ങളിൽ പുരുഷനെ സംബന്ധിച്ച് ആദ്യഭാര്യയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ രണ്ടാമത് ഒരു ഭാര്യയെ കൂടി ...
1 0 915 -
Niyas Maskan
Village Officer, Kerala . Answered on February 10,2023I need Caste Certificate in Kerala. But I and my parents don't have SSLC certificate which is normally used for supporting caste certificate. How I can apply for caste certificate and what other documents could be used to support my application?
SSLC സർട്ടിഫിക്കറ്റ് ആപ്ലിക്കന്റിനോ പേരെന്റ്സിനോ ഇല്ലെങ്കിൽ ആപ്ലികന്തോ പേരെന്തോ സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിന്റെ extract ലഭിക്കുന്നതാകും. അതിൽ ആ വിദ്യാർത്ഥിയെക്കുറിച്ച് എല്ലാ വിവരങ്ങളും ...
1 44 866