ഭർത്താവ് മരിച്ച സ്ത്രീ, 3 കുട്ടികൾ.ഇവർക്ക്2000 സ്ക്വയർ feet വീട്,ഭർത്താവിൻ്റെ പേരിൽഒരേക്കർ വസ്തു വകകൾഎന്നിവയുണ്ട് . മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ് കിട്ടാൻ അർഹത ഉണ്ടോ ? കുട്ടികൾ 24,23,19 വയസ്സ് ഉള്ളവരാണ്






ഇല്ല.

Source: This answer is provided by Civil Supplies Department, Kerala.


tesz.in
Hey , can you help?
Answer this question