മരണശേഷം ശരീരം എന്ത് ചെയ്യണം, അവയവങ്ങൾ ദാനം ചെയ്യണോ എന്നൊക്കെയുള്ള കാര്യങ്ങൾ വിൽപത്രത്തിൽ എഴുതാമോ?






ഇത്തരം കാര്യങ്ങൾ വിൽപത്രത്തിൽ എഴുതുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷെ ഇന്ത്യയിൽ മരണശേഷം ശരീരത്തിന്റെ അവകാശി നിയമപരമായി നമ്മൾ അല്ലാത്തതിനാൽ വിൽപത്രത്തിൽ എഴുതിയത് കൊണ്ട് മാത്രം കാര്യങ്ങൾ നമ്മുടെ താല്പര്യപ്രകാരം നടപ്പാകുമെന്ന് ഉറപ്പു വരുത്താൻ നിയമപരമായി സാധ്യമല്ല. നിങ്ങളുടെ പങ്കാളിയുടെ അല്ലെങ്കിൽ മക്കളുടെ സമ്മതമാണ് ഇക്കാര്യത്തിൽ പ്രധാനം. അവരോട് കാര്യങ്ങൾ പറയുകയും ബോധവൽക്കരിക്കുകയും ചെയ്യുകയാണ് മരണശേഷം ശരീരാവയവങ്ങൾ ദാനം ചെയ്യുക എന്ന ആഗ്രഹം സാധിക്കുവാനുള്ള ഒരേയൊരു വഴി.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question