Home |KSEB |
രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ തമ്മിലുള്ള അകലം എന്ത്?' ഒരു ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് മണ്ണിൻ്റെ അടിയിലൂടെ കെട്ടിടത്തിലേക്ക് Line വലിക്കാൻ പറ്റുമോ? അയൽ വീട്ടുകാർ Line വലിക്കാൻ സമ്മതപത്രം തന്നില്ലങ്കിൽ കെട്ടിടത്തിന് കറൻ്റ് കണക്ഷൻ കിട്ടാൻ എന്ത് ചെയ്യണം?
രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ തമ്മിലുള്ള അകലം എന്ത്?' ഒരു ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് മണ്ണിൻ്റെ അടിയിലൂടെ കെട്ടിടത്തിലേക്ക് Line വലിക്കാൻ പറ്റുമോ? അയൽ വീട്ടുകാർ Line വലിക്കാൻ സമ്മതപത്രം തന്നില്ലങ്കിൽ കെട്ടിടത്തിന് കറൻ്റ് കണക്ഷൻ കിട്ടാൻ എന്ത് ചെയ്യണം?
Kerala State Electricity Board, Government of Kerala
Answered on July 28,2021
Answered on July 28,2021
പരമാവധി 50 മീറ്റർ. ഭൂമിയുടെ കിടപ്പും വളവു തിരിവുകളുമൊക്കെ അനുസരിച്ച് ഈ അകലം കുറഞ്ഞേക്കും. സർവ്വീസ് കണക്ഷൻ ഭൂഗർഭ കേബിളിലൂടെ നൽകുകയില്ല.
പ്രാദേശികമായി പൊതു പ്രവർത്തകരെയൊക്കെ ഉൾപ്പെടുത്തി സമ്മതപത്രം നേടിയെടുക്കാൻ ശ്രമിക്കാം. നിവൃത്തിയില്ലെങ്കിൽ ADM നെ സമീപിക്കാം.
Related Questions
-
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021സ്വന്തം കടയിൽ ഒരു ചെരിപ്പ് നിർമാണ യൂനിറ്റ് തുടങ്ങണമെന്നുണ്ട്. അതിന് എന്തൊക്കെ (പഞ്ചായത്ത് , KSEB etc.) paper Work വേണ്ടിവരും?
To know the approvals required for a specific project kindly fill up the questionnaire in the below link to ...
2 0 118 -
naik sad
Answered on November 18,2020KSEB ബില്ല് എല്ലാ മാസവും ആക്കിയാൽ സ്ലാബ് ചേഞ്ച് ആകുമോ ?
രണ്ടു മാസം കൂടുമ്പോൾ ആവറേജ് എടുത്താണ് തുക കണക്കു കൂട്ടുന്നത് എന്നറിയാത്ത ചിലരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഒരു മാസം ആക്കിയാൽ ചില കേസുകളിൽ കൂടാൻ ...
2 0 638 -
Hrishikesh H K
Answered on September 02,2022I have registered for KSEB's Soura scheme Model II, I have paid for the existing meter, 1) will it be replaced by net-meter - how much have to pay if not renting 2) how is fixed charge calculated for soura consumers (e.g if consumption is less than export) 3)is there facility in inverter that can alert kseb office in cases of low energy production
I also feel the same. Even in single phase connection, voltage frequently goes below 180v. Will suggest KSEB to ...
2 0 364 -
DavidMoolamKelvin David Moolam
Answered on March 22,2023എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
ഉടമസ്ഥന്റെ പറമ്പിൽ അല്ലെങ്കിൽ വസ്തുവിലാണ് പൊതുവായിട്ടുള്ള ഒരു ലൈൻ പോകുന്ന പോസ്റ്റ് എങ്കിൽ ഉടമസ്ഥന് വിവരാവകാശ നിയമപ്രകാരം പരാതി കൊടുക്കാം. ഉടമസ്ഥന് വീടുകളിലേക്കും കണക്ഷൻ കൊടുത്തിട്ടുള്ള പോസ്റ്റ് ...
2 0 370 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 06,2023എന്റെ പുരയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കാൻ എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് ?
താങ്കളുടെ സമീപത്തുള്ള KSEB ഓഫീസില് അപേക്ഷ നല്കുക. അവര് സ്ഥലം പരിശോധിച്ച ശേഷം ഇലക്ട്രിക്ക് ലൈന് സൗകര്യപ്രദമായി മാറ്റുന്നതിന് തടസമില്ലെന്ന് കണ്ടാല് അപ്രകാരം ചെയ്യുന്നതാണ്. ലൈന് ...
1 0 315 -
Consumer Complaints & Protection
Regd. Organization for Consumer Rights .അനധികൃതമായി ഇലക്ട്രിക് പോസ്റ്റിലൂടെ വലിച്ചിട്ടുള്ള കേബിൾ ടിവി വയറിൽ നിന്നും ഷോക്കേറ്റാൽ ആർക്കായിരിക്കും ഉത്തരവാദിത്തം?
സംസ്ഥാനമാകെ വൈദ്യുതി വിതരണം നടത്തുവാൻ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട അംഗീകൃത സ്ഥാപനമാണ് KSEB. ബോർഡ് സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളിലൂടെ വൈദ്യുതി പ്രസരണം ചെയ്യപ്പെടുമ്പോൾ വൈദ്യുതാഘാതം മൂലം അപകടം ഉണ്ടാവുകയാണെങ്കിൽ Strict Liablity ...
1 0 82 -
Consumer Complaints & Protection
Regd. Organization for Consumer Rights .സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കുവാൻ ഉപഭോക്താവ് ദാരിദ്രരേഖയ്ക്ക് താഴെ ആയിരിക്ക ണമെന്ന് നിർബന്ധമുണ്ടോ?
500 വാട്ട്സ് വരെ കണക്റ്റഡ് ലോഡുള്ള ഗാർഹിക ഉപഭോക്താക്കളുടെ പ്രതിമാസ വൈദ്യുത ഉപഭോഗം 30 യൂണിറ്റ് വരെയാണെങ്കിൽ സൗജന്യ വൈദ്യുതിക്ക് അർഹതയുണ്ട്. ഉപഭോക്താവ് BPL ആയിരിക്കണമെന്ന് ...
1 0 208 -
Kerala State Electricity Board
Government of Kerala . Answered on December 08,2021എന്റെ വീടിനോ വീട്ടുകാർക്കോ ബുദ്ധിമുട്ട് വരുന്ന രീതിയിൽ ഇലക്ടിസിറ്റി ലൈൻ വലിക്കുന്നത് എനിക്ക് പരാതിപ്പെടാൻ കഴിയുമോ? കഴിയുമെങ്കിൽ ആർക്കാണ് പരാതി നൽകേണ്ടത്?
സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർക്കോ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കോ പരാതി നൽകാം
1 0 95 -
Kerala State Electricity Board
Government of Kerala . Answered on November 08,2021If i install a solar plant on my roof top privately will i be eligible for any government subsidies?
No
1 0 118 -
Kerala State Electricity Board
Government of Kerala . Answered on November 08,2021Is there any off-grid solar subsidy scheme where the customer can make use of battery to store the generated power?
No
1 0 39 -
Kerala State Electricity Board
Government of Kerala . Answered on November 05,2021ഞാൻ മെയിൻ റോഡിൽ നിന്ന് ഏതാണ്ട് 100മീറ്റർ അകലെ യുള്ള ഒരാളുടെ സ്ഥലത്തിൽ നിന്ന് നാലേകാ ൽ സെന്റ് വാങ്ങി രെജിസ്ട്രേഷൻ പൂർത്തിയാക്കി. അതിൽ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു പോസ്റ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതിലേക്കുള്ള വഴി മുസ്ലിം പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. എങ്കിലും വർഷങ്ങളായി മൂന്നു നാലു വീട്ടുകാർ പൊതു വഴിയായി ഉപയോഗിച്ച് വരുന്നതാണ്. പള്ളിയുടെ ഉടമസ്ഥതയിലാണെങ്കിലും ഇതിനോട് ചേർന്ന് മത സ്ഥാപനമൊന്നും ഇല്ല. ഇവിടെ post സ്ഥാപിക്കാൻ consent ആവശ്യമുണ്ടോ? Consent ന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്. നിരാകരിച്ചാൽ എന്ത് ചെയ്യണം?
മറ്റൊരാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെ വൈദ്യുതി ലൈൻ വലിക്കാൻ അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. അപേക്ഷ നിരാകരിച്ചാൽ ജില്ലാ കളക്ടറെ സമീപിക്കാം
1 0 43 -
Kerala State Electricity Board
Government of Kerala . Answered on October 28,2021Can I use excess energy produced by my roof top solar in another house in my own name?
Yes
1 0 262