ലേലം വിളിച്ചെടുത്ത ചിട്ടി അമൗണ്ട് കാണിച്ചത് മുഴുവൻ ലഭിക്കുമോ? അതോ അതിൽ നിന്നും എന്തെങ്കിലും കുറയുമോ?






KSFE, Government of Kerala verified
Answered on October 04,2023

ചിട്ടി വിളിച്ച തുകയിൽ നിന്നും GST ഈടാക്കുന്നതാണ്.  ചിട്ടിയുടെ  Foreman Commission തുകയുടെ 18%  ആണ് GST  ഈടാക്കുക. ഉദാഹരണത്തിന്  ഒരു ലക്ഷം സലയുടെ  ചിട്ടിയിൽ  Foreman  Commission 5000 (5%) രൂപയാണ്. ഇതിന്റെ 18%  അതായത് 900 രൂപ GST ഈടാക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide