വിവാഹം നടന്ന പഞ്ചായത്തിൽ തന്നെ വിവാഹം രജിസ്റ്റർ ചെയ്യണമെന്നുണ്ടോ ?






അതെ. വിവാഹം അത് എവിടെയാണോ  നടന്നത് അവിടത്തെ പഞ്ചായത്ത്/മുനിസിപാലിറ്റിയില്‍ ആണ് രജിസ്ടര്‍ ചെയ്യേണ്ടതാണ്. 2008 ലെ കേരള വിവാഹങ്ങള്‍ രജിസ്ടര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങളിലെ ചട്ടം 7 ഉം 1957 ലെ കേരള ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ ചട്ടം 6 ഉം കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Nimi Nimi
Answered on January 18,2024

Yes. 


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide