വിൽപത്രം എഴുതുന്നത് മുദ്രപ്പത്രത്തിൽ വേണമെന്നില്ലേ?






തീർച്ചയായും ഇല്ല. എന്ന് മാത്രമല്ല വിൽപത്രം എഴുതാൻ നിയമപരമായി വക്കീലിന്റെയോ , ആധാരമെഴുത്തുകാരന്റെയോ ആവശ്യവുമില്ല. എന്നാൽ നിങ്ങളുടെ മരണശേഷം വിൽപത്രം കോടതി കയറാനുള്ള സാധ്യതയുള്ളതിനാൽ ഈ വിഷയത്തിൽ പരിചയമുള്ള വക്കീലന്മാരുടെ സഹായം തേടുന്നതാണ് ഉത്തമം. ഓരോ ആസ്തിയുടെയും കൃത്യമായ കണക്കുകളും, എങ്ങനെയാണ് അത് ഓരോരുത്തരുടെയും പേരിൽ കൃത്യമായി എഴുതി വെക്കേണ്ടത് എന്നും അവർ നിങ്ങൾക്ക് പറഞ്ഞു തരുകയും ഉറപ്പാക്കുകയും ചെയ്യും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question