വിൽ പത്ര കർത്താവിന്റെ മരണശേഷം ഡെപ്പോസിറ്റ് ചെയ്ത വിൽ പത്രത്തിനെ കുറിച്ച് രജിസ്ട്രാർ അവകാശികളെ അറിയിക്കുമോ?






വിൽ പത്ര കർത്താവിന്റെ മരണശേഷം അവകാശികളെ വിൽ പത്രത്തെ കുറിച്ച് വിവരം അറിയിക്കുവാനുള്ള ഉത്തരവാദിത്തം സർക്കാറിനില്ലായെന്ന് വിൽപത്രം ഡെപ്പോസിറ്റ് ചെയ്യുമ്പോൾ തന്നെ വിൽ പത്ര കർത്താവിനെ രജിസ്ട്രാർ അറിയിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question