സമഗ്ര ആരോഗ്യ ഇൻഷുറൻസ് പുതുതായി എടുക്കാൻ എപ്പോഴാണ് കഴിയുക, എന്തൊക്കെ ആണ് ഇതിനു ആവശ്യമായി വരുന്നത് ?






സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏതു പ്രായത്തിലും എടുക്കാം. എത്രയും നേരത്തെ ആയാൽ നല്ലതു, കാരണം രോഗങ്ങൾ ഒന്നും ഇല്ലാത്തപ്പോൾ ഒരുപാട് പ്ലാനുകളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടാകും. വെറും പ്രമേഹം പിടിപെട്ടാൽ കൂടി നല്ലയിനം പ്ലാനുകൾ നിങ്ങള്ക്ക് എടുക്കാൻ പറ്റാതെ വന്നേക്കാം, ചിലപ്പോൾ കൂടിയ വാർഷിക വരിസംഖ്യ അടക്കേണ്ടതായും വന്നേക്കാം. 

 

ഇതിനായി ആകെ ആവശ്യം വരുന്ന document, masked ആധാർ പിന്നെ ചില കമ്പനികൾ bank proof (cancelled cheque അല്ലെങ്കിൽ passbook frontpage) ചോദിക്കാറുണ്ട്. പിന്നെ നിങ്ങളുടെ ആരോഗ്യ സ്ഥിതി മനസിലാക്കാനുള്ള വിവരങ്ങൾ height - weight, എന്തെങ്കിലും തരത്തിലുള്ള മരുന്നുകളോ മെഡിക്കൽ history ഉണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടുകൾ ഇവ മതിയാകും. 
 

ഏറ്റവും പ്രധാനം നിങ്ങളുടെ സാമ്പത്തിക, ആരോഗ്യ സ്ഥിതി അനുസരിച്ചുള്ള ഒര് പദ്ധതി (plan) തിരഞ്ഞെടുക്കുക എന്നതാണ്. ഇതിനായി നല്ല ഒര് consultant-നെ വിളിച്ചു ആവശ്യം ധരിപ്പിച്ചാൽ, ഉചിതമായ തീരുമാനത്തിൽ എത്താൻ കഴിയും. 


—-

Please Note. 

സൗജന്യ ആരോഗ്യ ഇൻഷുറൻസ് consulting ലഭിക്കുന്നതിനായി  ഈ നമ്പറിൽ വഹട്സപ്പ് ചെയ്യാവുന്നതാണ് (9809313161 / 9846233161)

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question