സ്വകാര്യവ്യക്തികളുടെ ഭൂമി വികസനത്തിനായി പഞ്ചായത്തിന് വേണ്ടി ഉടമസ്ഥാവകാശം ഒഴിഞ്ഞു കൊടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ് ?






Kerala land Relinquishment ആക്ട്, 1958 പ്രകാരമായിരിക്കും നടപടിക്രമങ്ങൾ. ഭൂമി കൈമാറണമെങ്കിൽ ആദ്യമായി റവന്യൂ ഡിവിഷണൽ ഓഫീസർക്ക് (section 4) പ്രത്യേക ഫോമിൽ അപേക്ഷ സമർപ്പിക്കണം. അദ്ദേഹം കൈവശമൊഴിയൽ സ്വീകരിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിക്കണം. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലങ്കിൽ പഞ്ചായത്തിന് ഭൂമി കൈമാറിയിട്ടില്ലായെന്ന് കരുതേണ്ടിവരും. ഉത്തരവിനു ശേഷം മാത്രമേ സ്വകാര്യ ഭൂമി, സർക്കാർ ഭൂമിയായി പരിഗണിക്കുകയുള്ളൂ. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ, സ്വകാര്യ ഭൂമിയുടെ അവകാശം RDO യുടെ ഉത്തരവില്ലാതെ രേഖപ്പെടുത്തുവാൻ പാടുള്ളതല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide