സർക്കാർ പെൻഷൻ പതിനായിരം രൂപ വാങ്ങുന്ന ഒരു കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ വീടിനു അപേക്ഷിക്കാമോ ? വീടില്ല വാടകക്കാണ് താമസം.


Vinod Vinod
Answered on September 11,2020

സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റൂന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കേണ്ടതാണ്.


tesz.in
Hey , can you help?
Answer this question