100% അംഗവൈകല്യമുള്ളവർക്ക് എന്താണ് പുതിയ അനുകൂല്യങ്ങൾ ?






നാൽപ്പത് ശതമാനമെങ്കിലും വൈകല്യമുള്ളവർക്കാണ് ആനുകൂല്യങ്ങൾ അനുവദിക്കുന്നത്. വൈകല്യത്തിന്റെ തരത്തിനനുസരിച്ച് വിദഗ്ധ  ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അവർക്കാവശ്യമുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാറുമുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന അനുകൂല്യങ്ങൾക്ക് നാൽപ്പത് ശതമാനമെങ്കിലും വൈകല്യം ഉണ്ടാകണം. ഉയർന്ന ശതമാനം വൈകല്യമുള്ളവർക്കും കുറഞ്ഞ വൈകല്യമുള്ളവർക്കും ഒരേനിരക്കിലാണ് ആനുകൂല്യങ്ങൾ നൽകിവരുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question