12 ലക്ഷം ഗോൾഡ് ലോൺ ഉണ്ട്. എങ്ങനെ വീട്ടാൻ പറ്റും. 20000 സാലറി കഴിഞ്ഞു സേവിങ്ങ് ഉണ്ട്.






KSFE, Government of Kerala verified
Answered on December 03,2024

20000/- രൂപ മാസത്തവണയുള്ള കെ.എസ്.എഫ്.ഇ. ചിട്ടികളിൽ  ചിട്ടി വിളിച്ചതിനു ശേഷം  താങ്കളുടെ ഗോൾഡ് ലോൺ തിരിച്ചടവിന് സാധ്യമായ ചിട്ടിപ്പണം ലഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടി (ഉദാ: 20000x60=12 ലക്ഷം) ചേരുകയും ചിട്ടിയ്ക്ക് ജാമ്യമായി ഗോൾഡ് മാറ്റിക്കൊണ്ട് ചിട്ടിപ്പണം ഉപയോഗിച്ച് വായ്പ അവസാനിപ്പിക്കുവാൻ കഴിയും. കെ.എസ്.എഫ്.ഇ.ചിട്ടികളെ കുറിച്ചറിയാൻ www.ksfe.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide