Home |Life Mission Scheme 2020 |
2018ലെ പ്രളയം ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് പ്രദേശമാണ് ഏറെ ബാധിക്കപ്പെട്ടത്. അന്ന് ഞാനും എന്റെ കുടുംബവും കുടുംബവീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. അന്ന് പ്രളയത്തിന്റ ധനസഹായം ആ വീടിനാണ് ലഭിച്ചത്. ഇപ്പോൾ ഞങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചു. ഇപ്പോൾ പറയുന്നത് അന്ന് കിട്ടിയ ധനസഹായത്തിന്റെ ബാക്കി തുകയെ കിട്ടുകയുള്ളുന്നാണ്. ഞങ്ങൾക്ക് വേറെ റേഷൻ കാർഡ് ആണ് ഉള്ളത്. ഞങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ അർഹിക്കുന്ന മുഴുവൻ തുകയ്ക്കും( 400000)അർഹത ഉണ്ടോ? എന്താണ് ചെയ്യേണ്ടത്?
2018ലെ പ്രളയം ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് പ്രദേശമാണ് ഏറെ ബാധിക്കപ്പെട്ടത്. അന്ന് ഞാനും എന്റെ കുടുംബവും കുടുംബവീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. അന്ന് പ്രളയത്തിന്റ ധനസഹായം ആ വീടിനാണ് ലഭിച്ചത്. ഇപ്പോൾ ഞങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചു. ഇപ്പോൾ പറയുന്നത് അന്ന് കിട്ടിയ ധനസഹായത്തിന്റെ ബാക്കി തുകയെ കിട്ടുകയുള്ളുന്നാണ്. ഞങ്ങൾക്ക് വേറെ റേഷൻ കാർഡ് ആണ് ഉള്ളത്. ഞങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ അർഹിക്കുന്ന മുഴുവൻ തുകയ്ക്കും( 400000)അർഹത ഉണ്ടോ? എന്താണ് ചെയ്യേണ്ടത്?
Kerala Institute of Local Administration - KILA, Government of Kerala
Answered on October 24,2021
Answered on October 24,2021
പ്രളയത്തിൽ നശിച്ച വീട് പുതിയതായി നിർമ്മിക്കുന്നതിന് ധനസഹായം കൈപ്പറ്റിയത് താങ്കളോ താങ്കളുടെ റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ആണെങ്കിൽ ലൈഫ് പദ്ധതി പ്രകാരം ആ കുടുംബത്തിന് വീണ്ടും ധനസഹായം ലഭിക്കുകയില്ല.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 06,2021ലൈഫ് മിഷൻ അല്ലാതെ പഞ്ചായത്തിൽ നിന്നും വീട് പണിയാൻ ഉള്ള എന്തെങ്കിലും ആനുകൂല്യം ഉണ്ടോ?
ലൈഫ് മിഷന്റെ ഭവന പദ്ധതി അല്ലാതെ സർക്കാർ തലത്തിൽ മറ്റു ഭവന പദ്ധതികൾ ഒന്നും ഇപ്പോൾ നിലവിലില്ല.
1 14 712 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 12,2021എനിക്ക് ഭൂമിയും, വീടും ഇല്ല. ഞാനും എന്റെ ഭാര്യയും വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് നൽകണമെന്ന് അപേക്ഷിക്കുന്നു.എന്ത് ചെയ്യണം ?
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്. താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ ...
1 2 838 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 03,2021Life mission വഴി കിട്ടിയ വീട് പൂര്ത്തികരണത്തിന് ശേഷം മറ്റൊരാളൂടെ സഹായത്തോടെയോ പേഴ്സണൽ ലോണിന്റെ സഹായത്തോടെയോ നിലവിലെ വീട് extend ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്നും permission കിട്ടാൻ Life mission ന്റെ വീടായതുകൊണ്ട് എന്തെങ്കിലും തടസം ഉണ്ടാവുമോ? ആ ലോൺകൊണ്ട് വീട് extend ചെയ്യുന്നതിന് എന്തെങ്കിലും തടസം ഉണ്ടോ?
ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച എല്ലാം ഗഡുക്കളും കൈപ്പറ്റിയിട്ടുള്ള വീടുകൾ, ബാങ്ക് വായ്പ ഉപയോഗിച്ചോ അല്ലാതെയോ വിപുലീകരിക്കുന്നതിന് വിലക്കുകൾ ഒന്നും തന്നെ ഇല്ല. അതിനാൽ ആ ...
1 0 1088 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 20,2021ഞങ്ങൾക്ക് സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
കേരള സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ലൈഫ് എന്ന ഒരു ഭവന പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതരായവർക്ക് വീട് നൽകുന്നതിനുള്ള ...
1 9 277 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021എനിക്ക് 3.5 സെൻ്റിൽ സ്ഥലം ഉണ്ട് life mission പദ്ധതി സ്വന്തമായി വീട് കിട്ടുമോ? ഞങ്ങൾക്ക് സ്വന്തമായി റേഷൻകാർഡ് ഇല്ല. എന്തൊക്കെയാണ് ഞങ്ങൾ ഇതിനായി ചെയ്യേണ്ടത്?
റേഷൻ കാർഡ് എത്രയും വേഗം എടുക്കുക. പുതിയ ഭവന നിർമ്മാണ അനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നത് വരെ കാത്തിരിക്കുക. അർഹത മാനദണ്ഡങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കാലാകാലങ്ങളിൽ പുതുക്കി ...
1 0 151 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on August 23,2021എന്റെ മാമിക്കു ലൈഫ്മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. അവർ ഒരു ക്യാൻസർ രോഗി ആണ്. മുൻഗണന പട്ടികയിൽ കിട്ടുമോ.2020 ആണ് രജിസ്റ്റർ ചെയ്തത്. വരുമാനം ഒന്നും ഇല്ല കേന്ദ്ര സർക്കർ പെൻഷൻ 1000/- രൂപ മാത്രം ആണ് ഉള്ളതു. മുൻഗണന പട്ടികയിൽ വരാൻ ഇനിയും അപേക്ഷിക്കണമോ? എങ്ങനെ ആകും അറിയുക വീട് കിട്ടുന്നത്?
ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് നിയമാനുസൃതം നൽകാവുന്ന മുൻഗണനാ മാനദണ്ഡങ്ങൾ പരിഗണിച്ചു കൊണ്ടാണ്. ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാപേർക്കും ആനുകൂല്യം ലഭിക്കുമെന്നതിനാൽ ലിസ്റ്റിലെ സീനിയോറിട്ടിക്ക് യഥാർത്ഥത്തിൽ ...
1 0 291 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 16,2021എനിക്ക് Life mission കിട്ടിയ വീടിന്റെ വാർപ് കഴിഞ്ഞുളള ഗഡു നൽകുവാനുള ഫയൽ ഞങ്ങടെ പഞ്ചായത്തിലെ account പാസാക്കി തരാതെ ഒരു മാസത്തോളമായി തടഞ്ഞുവെച്ചിരിക്കുന്നു. അന്വേഷിച്ചപ്പോൾ മുൻപുണ്ടായിരുന്ന account ചെയ്ത കണക്കുകൾ Tally ആകുന്നില്ല എന്ന ഉത്തരമാണ് കിട്ടിയത് എന്റെതല്ലാത്ത കാരണത്താൽ എന്റെ ആനുകൂല്യം തടഞ്ഞുവെക്കുന്ന ഉദ്യോഗസ്ഥക്കെതിരെ ക്കാൻ എവിടെയാണ് എങ്ങനെയാണ് പരാതി നൽകേണ്ടത്?
ഭവന നിർമ്മാണത്തിനുള്ള ധനസഹായമിനത്തിൽ തുക അനുവദിക്കുന്നതിനുള്ള കാലതാമസത്തിനായി പഞ്ചായത്തിലെ അക്കൗണ്ടന്റ് പറഞ്ഞതായി താങ്കൾ സൂചിപ്പിച്ച സാഹചര്യം ആയതിനുള്ള മതിയായ കാരണമല്ല. ലൈഫ് ഭവന പദ്ധതിയുടെ സാമ്പത്തിക ...
1 0 196 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 28,2021അംഗ പരിമിതനായ ( 50% ) (പട്ടികജാതി) ഞാൻ ലൈഫ്മിഷൻ പദ്ധതിയിൽ സമർപ്പിച്ച അപേക്ഷയിൽ (2020)എന്നെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ് എന്നറിയില്ല. എനിക്ക് ലൈഫ്മിഷൻ പദ്ധതിയിൽ കൂടി വീട് ലഭിക്കുമോ?
ലൈഫ് ഭവന പദ്ധതി പ്രകാരം ഭവനം ലഭിക്കുന്നതിന് ചില അർഹത മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവയുടെ പരിധിയിൽ വരാത്തത് കൊണ്ടാകാം താങ്കൾ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെടാത്തത്. താങ്കളുടെ ...
1 0 87 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021ലൈഫ് മിഷൻ പധ്യത്തിയിൽ എനിക്ക് വീട് ലഭിക്കുകയും അതിന്റെ ആദ്യ ഗഡു 40000 കിട്ടുകയും അതിൽ തറ ഇടുകയും ചെയ്തു.പിന്നീട് ബാക്കി പണം ഇതുവരെ കിട്ടിയില്ല. എന്ത് ചെയ്യണം?
ഫണ്ടിന്റെ ലഭ്യത കുറവായിരിക്കാം അടുത്ത ഗഡു ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത്. നിർവ്വഹണ ഉദ്യോഗസ്ഥനോടും സെക്രട്ടറിയോടും എന്തുകൊണ്ടാണ് തുക അനുവദിക്കാത്തതെന്ന് അന്വേഷിക്കുക. കാരണം അറിഞ്ഞാൽ മാത്രമേ തുടർ നടപടി ...
1 0 63 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 07,2022ലൈഫ് മിഷൻ വഴി വീട് വേണം. എന്താണ് ചെയ്യേണ്ടത്? എനിക്ക് എന്റെ പേരിൽ ഭാര്യയുടെ കുടുംബംത്തിന്റെ പേരിലോ ഒരു സെന്റ് ഭൂമിയില്ല.
താങ്കൾ ഭവന പദ്ധതിക്കായി 2020 - 2021 വർഷം അപേക്ഷ നൽകിയിട്ടുള്ള ആളാണോയെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ...
1 0 921 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 21,2022ഞാൻ ലൈഫ് മിഷൻ പ്ലാനിൽ അപേക്ഷ കൊടുത്തിരുന്നു. ലിസ്റ്റിൽ എന്റെ പേര് ഉണ്ട്. ഞങ്ങൾക്ക് വീടുവെക്കുന്നതിനായുള്ള സ്ഥലം ഞങ്ങൾക്ക് ഇഷ്ടമുള്ളിടത്തു തിരഞ്ഞെടുക്കാൻ സാധിക്കുമോ?സ്ഥലം മേടിക്കുന്നതിനായി ലൈഫ് മിഷനിലൂടെ എത്ര രൂപയായിരിക്കും ലഭിക്കുക?
മുനിസിപ്പാലിറ്റികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിതർക്ക് തൊട്ടടുത്തുള്ള പഞ്ചായത്തുകളിൽ ഭൂമിവാങ്ങുതിനു കഴിയും.എന്നാൽ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് അത്തരത്തിൽ മറ്റൊരു പഞ്ചായത്തിന്റെ പരിധിയിൽ ഭൂമി വാങ്ങുന്നതിന് നിലവിൽ കഴിയുകയില്ല.ജനറൽ ...
1 0 371 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 24,2022സർക്കാർ നൽകുന്ന ലൈഫ്മിഷൻ ഭവനങ്ങൾക് 450 square feet ഏർപ്പെടുത്തിയിരുന്ന മാനദന്ധം മാറ്റിയോ? കൂടാതെ കുന്നിൻ മേഖലകളിൽ നാലു ലക്ഷം എന്നുള്ളത് ആറ് ആക്കിയോ?
വീടിന്റെ വിസ്തീർണം സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ വീട് പൂർത്തിയായിട്ടുണ്ടെങ്കിൽ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ അവസാന ഗഡു നൽകും. പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ പട്ടിക ...
1 0 129 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 03,2022ലൈഫ് മിഷൻ ഭവന നിർമാനത്തിന് SC വിഭാഗത്തിൽ പെട്ട ആളുകൾക്കു എത്ര രൂപ ആണ് അനുവദിച്ചു നൽകുന്നത്?
ലൈഫ് പാർപ്പിട പദ്ധതി പ്രകാരം പട്ടിക ജാതി വിഭാഗക്കാർക്ക് നാല് ലക്ഷം രൂപയാണ് ഭവന നിർമ്മാണത്തിന് നൽകുന്നത്.
1 0 193 -
Try to help us answer..
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
2018 ഇൽ ലൈഫ് മിഷൻ പ്രകാരം കിട്ടിയ വീട് നിലനിൽക്കുന്ന ഭൂമി ഈ വീട് പണി പൂർത്തിയാക്കുന്നതിനു വേണ്ടി ബാങ്കിൽ ലോൺ വയ്ക്കുന്നതിനു മുനിസിപ്പാലിറ്റിയിൽ എന്തെങ്കിലും നിയമ തടസം ഉണ്ടോ?
Write Answer
-
ലൈഫിന്റെ ജനറൽ വിഭാഗത്തിന്റ് ലിസ്റ്റ് എന്നു വരും ?
Write Answer
-
How to check the Life mission beneficiary list ?
Write Answer
-
രണ്ടു സഹോദരിമാർക്ക് ഒരു റേഷൻ കാർഡ് ആണെങ്കിൽ ഒരാൾക്കു വീട് കിട്ടിയെങ്കിൽ മറ്റേയാൾക്ക് വീടിനു ലൈഫ് മിഷൻ സ്ക്കിമിന് അപേക്ഷിക്കാൻ കഴിയുമോ ? 13 വർഷം കഴിഞ്ഞാൽ വീണ്ടും അപേക്ഷിക്കാൻ പറ്റും എന്ന വാദഗതി ശെരിയാണോ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89815 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6604 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8238 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36024