Achan marich poya kuttikk engane caste certificate edukkam?






ഒരു അപേക്ഷകന് കാസ്റ്റ് സെര്ടിഫിക്കറ്റിന് വേണ്ടി അപ്ലൈ ചെയ്യുമ്പോൾ സ്വന്തമായ സ്കൂൾ സർട്ടിഫിക്കറ്റ് എസ്എസ്എൽസിയുടെയോ അല്ലെങ്കിൽ അതുപോലുള്ള സ്കൂൾ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് ഹാജരാക്കുക.

അതോടൊപ്പം തന്നെ മാതാപിതാക്കളുടെ സ്കൂൾ അല്ലെങ്കിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കുക.

ഇനി മാതാപിതാക്കൾ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവരുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിട്ടുണ്ടാവും , അതിന്റെ പകർപ് ഹാജരാക്കുക.

അത് ഇല്ലാ എങ്കിൽ മാത്രം 2 അയൽ സാക്ഷികളുടെ മൊഴി അതായത് പാരമ്പരാഗതമായി ഇന്ന മതത്തിൽ ജാതിയിൽ ജനിച്ചു ജീവിച്ചു വരുന്ന ആളാണ് എന്നും അതിൻറെ ആ മതത്തിൻറെ ആചാരാനുഷ്ഠാനങ്ങൾ നിലവിൽ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ് എന്നും കാണിക്കുന്ന രണ്ട് neighborsinte സാക്ഷി മൊഴികൾ വില്ലജ് ഓഫീസറുടെ സീലോഡ് കൂടി അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ കാസ്റ്റ് സർട്ടിഫിക്കറ്റ് കിട്ടും എന്നുള്ളതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question