Achanteyum ammayudeyum kalyanam kazhinjyt 29kollam kazhinju eduvareyum marriage certificate vangiyitilla. birth certificate ile perile thiruthuvaruthan epol ewarude certificate avashyamayi vannu. Annu aduvangan kazhiyathepoyadinal adu registr ayitumilla. Kalyana letterum ewarude photos alland oru documents m illa ed theliyikan ayit. Kalyana letter oru document ayt vch apekshikn kazhiyumo?kazhiyumenkil ewde apply chyanam?






ജനന രജിസ്റ്ററിലെ പേര് തിരുത്തുന്നതിനെ കുറിച്ചാണോ അതോ മാതാപിതാക്കളുടെ കല്യാണം രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ചാണോ അറിയേണ്ടതെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. അതുപോലെ, ജനന രജിസ്റ്ററിലെ കുട്ടിയുടെ/ മാതാവിന്റെ/ പിതാവിന്റെ ഇതിൽ ആരുടെ പേരാണ് തിരുത്തേണ്ടതെന്നതിനെ കുറിച്ചും വ്യക്തതയില്ല. ജനന രജിസ്റ്ററിലെ കുട്ടിയുടെ പേര് തിരുത്തുന്നതിന് മാതാപിതാക്കളുടെ വിവാഹ സാക്ഷ്യപത്രം ആവശ്യമില്ല. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാനും തിരുത്താനും കഴിയൂ എന്നതിനാൽ ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന്/ തിരുത്തുന്നതിന് സ്കൂൾ സർട്ടിഫിക്കറ്റ് മാത്രം മതിയാകും. അതുപോലെ താങ്കളുടെ സ്കൂൾ രേഖയും വില്ലേജിൽ നിന്നുള്ള ഒൺ ആൻഡ് ദി സെയിം സർട്ടിഫിക്കറ്റും നൽകി ജനന രജിസ്റ്ററിലെ മാതാപിതാക്കളുടെ പേരും തിരുത്തി വാങ്ങാം. ഇത് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ പഞ്ചായത്ത് ഡയറക്ടറേറ്റിലെ ചീഫ് രജിസ്ട്രാർ (ജനനം-മരണം) ക്ക് പരാതി നൽകാവുന്നതാണ്. മാതാപിതാക്കളുടെ വിവാഹവും, അവരിൽ ഒരാളെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ, രജിസ്റ്റർ ചെയ്യുന്നതിന് തടസമില്ല. വിവാഹം നടന്നതിനുള്ള തെളിവായി ഫോറം 2 ലുള്ള സാക്ഷ്യപത്രം നൽകിയാൽ മതി.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide