BPL RATION CARD ഉള്ളവർക്ക് സെൻട്രൽ government ജോലിക്ക് വേണ്ടി ews certificate ലഭിക്കാൻ ബാക്കി എല്ലാ criteria യും സരിയാകണമെന്നുണ്ടോ? കൃഷി സ്ഥലം ഇല്ല. വീട് 1000sq.ft താഴേ(600 sq.ft ആണുള്ളത്). വാർഷിക വരുമാനം below 8 laksh(വരുമാനം ഇല്ല,കൂലി പണിയാണ്),ഹൗസ്‌പ്ലോട് 4.1സെൻ്റിൽ താഴേ വേണം എന്നാണ് റൂൾ.but 6.2cent ഉണ്ട്.ഇങ്ങനെ ആണെങ്കിൽ ബിപിഎൽ കാർഡ് കാർക് EWS certificate ലഭിക്കുമോ?


സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മുനിസിപ്പാലിറ്റികളിൽ 2.06 സെന്റോ അതിൽ കൂടുതലോ മറ്റിടങ്ങളിൽ 4.13  സെന്റോ അതിൽ കൂടുതലോ താമസ ആവശ്യത്തിനുള്ള ഭൂമിയുണ്ടെങ്കിൽ  സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്കുള്ള സാക്ഷ്യപത്രം ലഭിക്കുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question