Building permit enganeya renewal cheyaandath?






2019 ലെ കേരള പഞ്ചായത്ത്‌/മുനിസിപാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 15 ലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി നീട്ടിനല്കുന്നതും കാലാവധി കഴിഞ്ഞ  പെര്‍മിറ്റുകളുടെ കാലാവധി പുതുക്കി നല്‍കുന്നതും. ഇതിനായി അനുവദിച്ചിട്ടുള്ള കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും അംഗീകൃത പ്ലാനും സഹിതം പഞ്ചായത്ത്/മുനിസിപാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question