Chitti first kittiyal nammal adharam vallathum vekkano? Valiya chittiyude karyamanu chodhichath






KSFE, Government of Kerala verified
Answered on January 07,2022

ചിട്ടി വിളിച്ച് പൈസ പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഭാവി ബാധ്യതയ്ക്ക് അതായത് തുടർന്ന് അടയ്ക്കാനുള്ള തവണകളുടെ സംഖ്യയ്ക്ക് ജാമ്യം നൽകേണ്ടതായുണ്ട്. വസ്തു ജാമ്യം കൂടാതെ വ്യക്തി ജാമ്യം, സ്വർണ്ണം, LIC പോളിസി, , FD Receipt, NSC, KVP തുടങ്ങിയവ ഒറ്റയ്ക്കോ കൂട്ടായോ ജാമ്യമായി സ്വീകരിക്കാറുണ്ട്. ജാമ്യമൊന്നും നൽകാനില്ലാത്തവർക്ക് ഭാവി ബാധ്യത കെ.എസ്.എഫ്.ഇ. യിൽ ഡെപ്പോസിറ്റ് ചെയ്ത് ശേഷിച്ച തുക പിൻവലിക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide