Commercial ബിൽഡിംഗ് പണിതാൽ ടാക്സ് ലഭിക്കാമോ ?






സ്ഥലവില്പനയുമായി ബന്ധപെട്ടു ആദായനികുതി ലാഭിക്കുന്ന കാര്യവുമായി ബന്ധപെട്ടാണെങ്കിൽ ,Commercial ബിൽഡിംഗ് പണിതാൽ ടാക്സ് ലഭിക്കാനായി സാധിക്കില്ല. അതിനു പകരം വീട് തന്നെ പണിയേണ്ടി വരും. സ്ഥലവില്പനയുമായി ബന്ധപ്പെട്ട ആദായനികുതി യുടെ എല്ലാ കാര്യങ്ങളും അറിയാനായി ഈ വീഡിയോ കണ്ടു നോക്കുക. 

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question