DWMS il general information fill cheyyunna timil experienced koduthu. Yearum monthum koduthu. Submit kodutha sesham profile ID kity. Njn ipo work cheyyunnila But additional details il is current employernn offaki ittalum ath save akkan pattunnila.athu kond baaki cheyyan pattunnilla.  Ini entha cheyyuka. General information kodutha page ini edit cheyyan pattumo?






ജനറൽ ഇൻഫർമേഷൻ എഡിറ്റ് ചെയ്യുവാൻ സാധിക്കും. DWMS ആപ്പ്ളിക്കേഷൻ ഡാഷ്‌ബോർഡിൽ സ്ക്രീനിന്റെ താഴെ കാണുന്ന  പ്രൊഫൈൽ എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. തുടർന്നു പ്രൊഫൈൽ സമ്മറി പേജ് തുറന്ന് വരും. ആ സ്‌ക്രീനിൽ മുകളിൽ കാണുന്ന എഡിറ്റ് ഓപ്ഷൻ എടുത്ത് എക്സ്പീരിയൻസ്ഡ് മാറ്റി ഫ്രഷർ എന്ന് നൽകാവുന്നതാണ്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question