Home |KSFE |
Ente KSFE chitti January 5 nu theerum. Njan ippol Qataril anu. Enikk September il leave kittullu. Appo vannal ente chitti cash kittumallo alle?
Ente KSFE chitti January 5 nu theerum. Njan ippol Qataril anu. Enikk September il leave kittullu. Appo vannal ente chitti cash kittumallo alle?
KSFE, Government of Kerala
Answered on January 15,2021
Answered on January 15,2021
ചിട്ടി വിളിച്ചെടുത്ത് ചിട്ടി തുക ശാഖയിൽ നിക്ഷേപിച്ചതാണോ, വിളിക്കാത്ത ചിട്ടിയാണോ തുടങ്ങിയ വിവരങ്ങളൊന്നും ചോദ്യത്തിലില്ല. എന്തുതന്നെയായാലും താങ്കൾ എന്നാണോ കെ.എസ്.എഫ്.ഇ. യിലേയ്ക്ക് വരുന്നത് അന്ന് ചിട്ടി പണം ശാഖയിൽ നിന്ന് വാങ്ങാവുന്നതാണ്. കെ.എസ്.എഫ്.ഇ. നൂറു ശതമാനവും സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനം ആകയാൽ താങ്കൾക്ക് കെ.എസ്.എഫ്.ഇ.യിൽ അടച്ച തുക സംബന്ധിച്ച് ഒട്ടും ആശങ്ക വേണ്ട എന്ന് സൂചിപ്പിച്ചു കൊള്ളട്ടെ.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
KSFE
Government of Kerala . Answered on January 15,2021Enik ksfe chitty thudanganam. Ente kalyanathinu vendiyanu. 6 lakh aanu njn udeshikkunath. Pakshe enik ithine kurich kooduthal onnum ariyilla. Can you please explain ?
ചിട്ടി സംബന്ധിച്ച വിശദ വിവരങ്ങൾ അറിയുവാൻ താങ്കൾക്ക് അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടാവുന്നതാണ്. www.ksfe.com എന്ന വെബ് സൈറ്റ് സന്ദർശിച്ചാൽ ചിട്ടി സംബന്ധിച്ച കാര്യങ്ങൾ ലഭ്യമാകും. ...
1 0 130 -
KSFE
Government of Kerala . Answered on January 15,20215 varsham kazhinju 30 laksham kondu oru house vayakkuvan aanu. Masam 25000 pay cheyuvan pattum. athinu pattiya KSFE chitti undo?
തീർച്ചയായും. താങ്കൾക്ക് ഏറ്റവും സൗകര്യ പ്രദമായ ഞങ്ങളുടെ ശാഖയുമായി ബന്ധപ്പെട്ടു അനുയോജ്യമായ ചിട്ടികൾ കണ്ടെത്തി, ചിട്ടികളിൽ ചേരുക. വീടുവെയ്ക്കുന്നതിന് സഹായിക്കുന്ന ഭവന വായ്പാ പദ്ധതിയും ഞങ്ങൾക്കുണ്ട്.
1 0 72 -
-
KSFE
Government of Kerala . Answered on September 02,2021Njan 5 lakh nte KSFE chitti 3 yr adachu ennit chitti pidich fd ittu. apo iniyulla 1 yr enik ethra masa adav varum?ipo 12500 aanu adakkune.
FD ഇട്ടിരിക്കുന്നത് എത്രയാണെന്നറിഞ്ഞാൽ മാത്രമേ എത്ര പലിശ കിട്ടും എന്നറിയാൻ കഴിയൂ. ബ്രാഞ്ചിനെ സമീപിച്ച് FD യുടെ വിവരങ്ങൾ അറിയുന്നതായിരിക്കും നല്ലത്.
1 0 105 -
KSFE
Government of Kerala . Answered on September 28,2021For 15 laksh KSFE chitti, How much will get back after commission and gst?
15 ലക്ഷം രൂപയുടെ ചിട്ടിയുടെ ഫോർമാൻ കമ്മീഷൻ 75000/- രൂപയായിരിക്കും. ഇതിന്റെ GST 9000/- രൂപയായിരിക്കും.
1 0 56 -
KSFE
Government of Kerala .TVM aan stalam. Enil KSFE double dhamaka chittiyil TVM thane cheranam ennud. Engana enik cheran patum? 2-3 KSFE branchil poyi chodichu avark double dhamaka patti onnum thane ariyilla. Enik TVM double Dhamaka evidyoke und ennu egane ariyan patum?
കെ.എസ്.എഫ്.ഇ. യുടെ തിരുവനന്തപുരം റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ടാൽ വിവരം ലഭിക്കുന്നതാണ്. തീരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ഫോൺ നമ്പർ താഴെ കൊടുത്തിരിക്കുന്നു. 0471 2472051 /2472310 Mob: 9447792222
1 0 50 -
-
KSFE
Government of Kerala .Njan oru KSFE multi division chitty 100 masam start cheythu 16 month adachu. Ini 6 yrs koodi undu. But eniku athu continue cheyan patila. Vere allude peril athu matan patumo, patumenkil enthanu procedure? IIenkil vere enthanu option?
താങ്കളുടെ ചിട്ടി മറ്റാർക്കെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു കൊടുക്കാൻ പറ്റും. അതിനായി ശാഖ മാനേജർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
1 0 378 -
KSFE
Government of Kerala .Njan 25000x40 months chitty 25 month kazhiyumbol lelathil pidichal ethra amount kittum. Enikk property vangananu?
ചിട്ടി വിളിച്ചാൽ എത്ര തുക കിട്ടും എന്ന് മുൻകൂട്ടി പറയാനാവില്ല. അത് ചിട്ടിയുടെ ലേലം വിളി അനുസരിച്ച് വ്യത്യാസപ്പെടാം. 10 ലക്ഷത്തിന്റെ ചിട്ടി 50000/- രൂപ ...
1 0 714 -
KSFE
Government of Kerala . Answered on August 11,2022ഏജൻ്റെ ഇല്ലാതെ Direct Branch പോയിചിട്ടിയിൽ ചേരാൻ പറ്റുമോ അതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?
ശാഖയിൽ നേരിട്ട് പോയി ചിട്ടിയിൽ ചേരാവുന്നതാണ്. ഏജന്റ് വഴി ചേരുന്നതും ശാഖയിൽ പോയി ചേരുന്നതും ഒരു പോലെത്തന്നെയാണ്.
1 4 90 -
-
KSFE
Government of Kerala . Answered on March 07,202210000x50=500000 ചിട്ടി 90000 രൂപ കുറച്ചു വിളിച്ചാൽ കമ്മീഷൻ and GST കിഴിച്ചു എത്ര രൂപ കയ്യിൽ കിട്ടും?
5 ലക്ഷത്തിന്റെ ചിട്ടിയുടെ GST 3026 രൂപയാണ്. 5 ലക്ഷത്തിന്റെ ചിട്ടി 90000/- രൂപ കുറച്ചു വിളിച്ചാൽ 406974 രൂപയാണ് പ്രൈസ് തുക ലഭിക്കുക.ഇതിൽ നിന്നും ...
1 48 1845 -
KSFE
Government of Kerala .Jana Mitram engane avail cheyam?
ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുക. സാധാരണ സ്വർണ്ണപ്പണയ വായ്പയുടെ അതേ നടപടികൾ തന്നെയാണ് ജനമിത്രം സ്വണ്ണപ്പണയ വായ്പയ്ക്കും ഉള്ളത്. എന്നാൽ തിരിച്ചടവ് മാസതവണകളായിരിക്കും.
1 4 138 -
KSFE
Government of Kerala .Jana Mitram പദ്ധതിയിൽ ഒരു പവൻ ഗോൾഡിനെത്ര രൂപ കിട്ടും?
കെ.എസ്.എഫ്.ഇ. സ്വർണ്ണപ്പണയ വായ്പാ പദ്ധതിയിൽ സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയുടെ 90% വരെ വായ്പയായി നൽകുന്നതാണ്.
1 0 173 -
KSFE
Government of Kerala .10000x100 മാസ ചിട്ടിയിൽ മൊത്തം എത്ര രൂപ അടയ്ക്കണം? എത്ര ലാഭം കിട്ടും എന്ന കണക്ക് ഒന്ന് കൃത്യമായി പറയാമോ?
ചിട്ടിയിൽ മൊത്തം എത്ര രൂപ അടയ്ക്കണം എത്ര ലാഭം കിട്ടും എന്നത് മുൻകൂട്ടി പറയാനാവില്ല. അതിൽ ചിട്ടിയിൽ അംഗങ്ങളായിട്ടുള്ള വ്യക്തികൾ ചിട്ടി താഴ്ത്തി വിളിക്കുന്നതനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.
1 0 439 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89799 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66234 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6702 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023