Home |Birth Certificate |
Ente molku 4 years und. njan marriage cheytha alalla kuttiyude father. Molde birth certificate il njan marriage cheytha alude name anu koduthirikunnathu. Athu change cheythu orginal father inte name kodukkan enthokke formalities und? Njan marriage cheytha malumayi divorce case nakunund.
Ente molku 4 years und. njan marriage cheytha alalla kuttiyude father. Molde birth certificate il njan marriage cheytha alude name anu koduthirikunnathu. Athu change cheythu orginal father inte name kodukkan enthokke formalities und? Njan marriage cheytha malumayi divorce case nakunund.
Kerala Institute of Local Administration - KILA, Government of Kerala
Answered on February 07,2022
Answered on February 07,2022
വിവാഹ ബന്ധത്തിനിടയിൽ ഭാര്യക്ക് ജനിക്കുന്ന കുഞ്ഞിന്റെ പിതാവ് ഭർത്താവ് തന്നെയായിരിക്കും എന്നാണ് വിവക്ഷ. ആ പേര് മാത്രമേ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് ചേർക്കാൻ കഴിയുകയുള്ളൂ. അത് തിരുത്തി നൽകുകയില്ല. ഭർത്താവല്ല കുട്ടിയുടെ പിതാവെങ്കിൽ കുട്ടിയുടെ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് മാറ്റി യഥാർത്ഥ പിതാവിന്റെ പേര് ചേർക്കണമെങ്കിൽ DNA ടെസ്റ്റ് റിപ്പോർട്ട് നൽകേണ്ടിവരും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .Can we use One and same certificate, if the mother's name is spelled wrongly in son's birth certificate?
To the best of my knowledge, if you need to change the name in the birth certificate, you need ...
1 68 1200 -
Niyas Maskan
Village Officer, Kerala .I am from Kerala. My name is same in the birth certificate, SSLC book and Ration card. But different in the passport, pan card, passbook and in Aadhar. What will I do to get the name changed as the one in the Birth certificate and in SSLC book?
Birth certificate ഒരിക്കൽ എടുത്തു കഴിഞ്ഞാൽ പിന്നെ തിരുത്താൻ നിർവാഹമില്ല. പിന്നെ ഒരു ഓപ്ഷൻ ഗസറ്റ് വിജ്ഞാപനം വഴി പേര് ചെയ്ഞ്ചു ചെയ്യുകയാണ്. എന്നാലും birth ...
2 200 3876 -
-
Niyas Maskan
Village Officer, Kerala . Answered on March 08,2020I am from Kerala. I want to take a Birth certificate for my child. For that, the Village Officer is inquiring about my mother's school certificate in which it contains an initial error in her name. Is the birth certificate of the mother enough?
If the Village Officer wants the proof, show the SSLC certificate of Mother. As I didn't understand the purpose ...
1 31 463 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala .How to add name in the birth certificate for a person born in 1980s in Kerala?
As per Kerala Registration of (Births and Deaths) Amendment rules, 2015, which came into effect on 23/5/2015, time limit ...
1 0 266 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 28,2021Can one and same certificate be issued for Birth Certificate and School certificate, when name is not registered in the birth certificate and date of birth is not matching in the school certificate?
ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാതാപിതാക്കളുടെ രേഖാമൂലമായ ...
1 0 438 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on October 11,2020Ente driving licence le date of birth photos change akiyapol fee online pay chayan kazhiyunila. Enth cheyanam ?
You need to contact RTO
1 0 42 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 07,2023Ente monte birth certificate miss aayi.2017 il aanu kutti janichathu. Enth cheyanam ?
പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജനനങ്ങളുടെ സർട്ടിഫിക്കറ്റ് ആർക്കും എപ്പോൾ വേണമെങ്കിലും cr.lsgkerala.gov.in എന്ന സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്തെടുത്ത് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ജനന സർട്ടിഫിക്കറ്റ് മുദ്രപത്രത്തിൽ ...
1 0 36 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 28,2020Home delivery nadanna alude birth certificate engine edukkum ?
വീട്ടിൽ വച്ചാണ് ജനനം നടന്നിട്ടുള്ളതെങ്കിൽ, ആ വീട് ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുണ്ടാവും. അവിടെ അപേക്ഷ നൽകുക. സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. എന്നാൽ ...
1 0 85 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 29,2020Birth certificate il surname koduthittillaa ath add cheyyn pattumo?
കുട്ടിയെ സ്കൂളിൽ ചേർത്തിട്ടില്ലെങ്കിൽ നിലവിലെ പേരിനൊപ്പം നാളിതുവരെ തിരുത്തലുകളൊന്നും വരുത്തിയിട്ടില്ലാത്ത പക്ഷം പേരിനൊപ്പം ഒരു പ്രാവശ്യം കൂട്ടിച്ചേർക്കലുകൾ വരുത്തുവാൻ കഴിയും. അതിനായി ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള ...
1 0 80 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 10,2021Ende birth certificatil ozhichu mattu regakalil ellam name correct aanu. But birth certificatil adikam ayi oru spelling anu kidakkunnathu. Ennal eniku gazzettil poi matoru peru akkan pattumo ?
ജനന രജിസ്റ്ററിലെ പേരിലുള്ള മൈനർ കറക്ഷൻസ് സ്കൂൾ രേഖയുടെ പകർപ്പുസഹിതം അപേക്ഷിച്ചാൽ അനുവദിക്കുന്നതാണ്. എന്നാൽ സ്പെല്ലിങ്ങിലുള്ള വ്യത്യാസം മൂലം പേര് മറ്റൊന്നായി മാറുന്ന സാഹചര്യം ഉണ്ടെങ്കിൽ ചുവടെ ...
1 0 191 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021My son born at Thalassery josgiri hospital in Kerala and I have his birth certificate without his name. Can I receive the same online by adding his name?
ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നതിന് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിലാണോ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ആ സ്ഥാപനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാതാപിതാക്കളുടെ രേഖാമൂലമായ സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ...
1 0 216 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 19,2021How to change my father's name in birth certificate in Kerala?
ഏത് സാഹചര്യത്തിലാണ് പിതാവിന്റെ പേരിൽ തിരുത്തൽ വരുത്തേണ്ടിവന്നെതെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽ നൽകേണ്ട രേഖകളിൽ വ്യത്യാസം വരാം. ചില സന്ദർഭങ്ങളിൽ തിരുത്തൽ അനുവദിക്കാറും ഇല്ല. സാധാരണയായി ...
1 0 715 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Niyas Maskan
Village Officer, Kerala . Answered on September 30,2021My father's name had a minor spelling mistake in my adhar card and all other documents including sslc. But it is correct in my birth certificate. Do i need to make a correction in my sslc and other documents?
ബർത്ത് സര്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത് അനുസരിച് ആധാർ കാർഡിൽ തിരുത്തൽ വരുത്തുന്നതിന്ന് അക്ഷയ വഴി അപേക്ഷിക്കാവുന്നതാണ്. എന്നാൽ എസ്എസ്എൽസി സര്ടിഫിക്കറ്റിൽ തിരുത്തണമെങ്കിൽ അതിന്റെ നടപടി ക്രമങ്ങൾ ഒരുപാടുണ്ട്. അത് ...
1 0 646 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
How to change the adress in Kerala Birth certificate?
Write Answer
-
എന്റെ birth സർട്ടിഫിക്കറ്റ് ലു പേരിന്റെ കൂടെ initial ഇല്ലായിരുന്നു അത് കൊണ്ട് sslc certificate ലും birth certificate ലു ഉള്ളത് പോലെ ആണ് വന്നത് (vishnu ) aadhar card ലു എല്ലാം vishnu T എന്നുണ്ടായിരുന്നു അതിനു ശേഷം വന്ന പ്ലസ്ടു സർട്ടിഫിക്കറ്റ് ലും initial ഇല്ലായിരുന്നു Educational ആവശ്യങ്ങൾക്ക് ആയി സർട്ടിഫിക്കറ്റ് ലു ഉള്ളത് പോലെ aadhar ലും initial ഒഴിവാക്കി But ഇപ്പോൾ last name ഇല്ലാത്തത് കൊണ്ട് കുറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട് കുറെ applications ലു എല്ലാം last name fill ചെയ്താലേ next അടിക്കാൻ ഉള്ള options ഒക്കെ വരുന്നുള്ളു ഇനി ഇപ്പോൾ last name ചെയ്യാൻ എന്താണ് ചെയ്യേണ്ടത് Last name add ചെയിതിലെങ്കിൽ ഇതുപോലുള്ള ആവശ്യങ്ങൾക്ക് എന്താണ് ചെയ്യുക?
Write Answer
-
എന്റെ മകളുടെ ജനനസർട്ടിഫിക്കറ്റിൽ മകളുടെ പേരിന്റെ spellingതെറ്റ് ആണ് അത് തിരുത്താൻ എന്തുചെയ്യണം? മകളെ സ്കൂളിൽ ചേർത്തിട്ടുണ്ട്.
Write Answer
-
I've changed my 2 month old's name spelling once in Kerala. Do I have an option to change it once more? Can I do it through gazette? Is it necessary to wait until school certificate is obtained?
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88535 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3151 65598 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6032 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7815 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7830 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How pokkuvaravu, mutation of land is done in Kerala?
The following article will help you to understand the land tax payment procedure in Kerala. ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി ...
1 0 111 -
Niyas Maskan
Village Officer, Kerala . Answered on July 30,2020How long is one and same certificate valid? Who will issue it if i have to produce before the American consulate? Is it valid for use if my name is different in land related documents?
One and the Same certificate has lifetime validity now.If the certificate is to be submitted to any institution within ...
1 0 4950 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1291 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 638 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6259