Ente parents nu life mission vazhi 3 years munb veedu vech koduthirunnu. Now we would like to sell it. Is it possible?


സാങ്കേതികമായി നോക്കിയാൽ വീട് വിൽക്കുന്നതിന് തടസം ഉണ്ടാകാൻ വഴിയില്ല. പഞ്ചായത്തുമായുള്ള കരാർ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് സബ് രജിസ്ട്രാർ ഓഫീസിൽ തടസ്സം ഉണ്ടാകുകയില്ല. പക്ഷേ പഞ്ചായത്തിൽ താങ്കൾ ഇതിനായി നൽകിയ കരാർ ലംഘനത്തിന് നടപടി നേരിടേണ്ടി വരും. അതിനാൽ പഞ്ചായത്തിൽ അപേക്ഷ നൽകി സർക്കാരിൽ നിന്നും അനുവാദം വാങ്ങി വിൽക്കുന്നതാവും നല്ലത്. വീടുവയ്ക്കാൻ ലഭിച്ച തുകയും പലിശയും തിരികെ അടക്കേണ്ടി വരും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question