Ente Puthiya veedinu Puthiya perittal, ente ippolulla Ella certificate kalum mattendathayittundo? Insurance pole ulla banking karyangale athu badhikkumo?






രണ്ടു വീട്ടുപേരിലും ഉള്ളത് ഒരാളാണോ എന്ന് ഏതെങ്കിലും അധികാരികൾ സംശയം ഉന്നയിക്കുന്ന സംഗതിയിൽ രണ്ടു വീട്ടുപേരിലും പ്രതിപാദിക്കുന്ന ആൾ ഒന്നാണെന്ന് ബോധ്യപ്പെടുത്തിയാൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question