Ews certificate ന് അപേക്ഷിക്കുന്നത് എങ്ങനെ? അതിന് എന്തൊക്കെ രേഖകൾ ഹാജരാക്കണം ?


സംവരണം ഇത് വരെയും ഇല്ലാത്ത മേൽത്തട്ട് വിഭാഗങ്ങൾക്കാണ് EWS സര്ടിഫിക്കറ്റ് ലഭിക്കുന്നത്.

EWS ആപ്പ്ളിക്കേഷന്ന് കേരള ഗവൺമെന്റിലേക്കും കേന്ദ്ര ഗവൺമെന്റിലേക്കും വ്യത്യസ്തമായ മാനദണ്ഡങ്ങൾ ആണ്.

കേരള ഗവണ്മെന്റ് ആവശ്യങ്ങൾക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക വരുമാനം 4 ലക്ഷത്തിൽ കൂടാൻ പാടില്ല.

അപേക്ഷയോടൊപ്പം SSLC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതിയും മതവും തെളിയിക്കുന്ന സെര്ടിഫിക്കറ്റിന്റെ പകർപ് ഹാജരാകണം.

റേഷൻ കാർഡിന്റെ കോപ്പി, കുടുംബാങ്ങഗളുടെ ഉടമസ്ഥതയിൽ ഉള്ള വസ്തുവിന്റെ കരം അടച്ച വിവരങ്ങൾ , ഭൂമിയുടെ വിവരങ്ങൾ, സത്യ പ്രസ്താവന എന്നിവ ഹാജരാകണം

വീടിന്റെ square ft കേന്ദ്ര ഗവണ്മെന്റ് അപ്പ്ലിക്കേഷനിൽ പറഞ്ഞിരിക്കണം .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question