For getting income certificate from kerala whether the NRI person should submit there salary certificate?






Niyas Maskan, Village Officer, Kerala verified
Answered on September 01,2023

NRI ആയിട്ടുള്ളവരുടെ ഇൻകം സർട്ടിഫിക്കറ്റ് തരുന്നതുമായ  ബന്ധപ്പെട്ട് വില്ലജ് ഓഫീസർക് നമ്മുടെ  വരുമാനം സംബന്ധിച്ച് അത് ബോധ്യമാകുന്നതിന് വേണ്ടി സാലറി സര്ടിഫിക്കറ്റോ , ബാങ്ക് സ്റ്റേമെന്റോ എന്നിങ്ങനെയുള്ള ഡോക്യൂമെന്റസ്  സബ്‌മിറ്റ് ചെയ്യേണ്ടി വരും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide