For intercaste married couples, if father is roman catholic and mother is latin catholic, would son be able to obtain non Creamy layer certificate based on mother's caste in Kerala?






Niyas Maskan, Village Officer, Kerala verified
Answered on October 17,2021

ഇന്റർ കാസ്റ്റ് മാര്യേജ് കേസുകളിൽ കുട്ടികൾ അവരുടെ ഡോക്യുമെൻററിൽ ഏത് ജാതി ആണ് രേഗപെടുത്തിയിരിക്കുന്നതെന്നും അവര് ഏത് ജാതിലാണ് ജീവിക്കുന്നതെന്നും ഏത് ജാതിയുടെ ആചാരാനുഷ്ഠാനങ്ങൾ ഒക്കെയാണ് ഫോളോ ചെയ്യുന്നത് എന്നും അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം വില്ലജ് ഓഫീസർക് ഇക്കാര്യത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയും.

അതോടൊപ്പം തന്നെ ഏത് ജാതിയാണ് ക്ലെയിം ചെയ്യുന്നത് ആ ജാതി ഉൾക്കൊള്ളുന്ന സമുദായസംഘടന അല്ലെങ്കിൽ ഒരു കൂട്ടായ്മ സംഘടനയുടെ ഒരു കത്ത് അവരുടെ ലെറ്റർപാഡിൽ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഈ പറയുന്ന ആൾ ഇന്ന മത വിഭാഗകാരൻ ആണ് എന്ന് രേഖപ്പെടുത്തി ഹാജരാകണം.

അതുപോലെ ആ ജാതിയിൽപ്പെട്ട ആളുകളുടെ അല്ലെങ്കിൽ അയല് സാക്ഷികളുടെ മൊഴി യും ഒക്കെ എടുത്തിട്ടാകണം വില്ലജ് ഓഫീസർക് അപേക്ഷ കൊടുക്കേണ്ടത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question