How to get free money from Kerala Government? Can everyone share their knowledge of schemes and services where the Kerala government gives money or things for free?






ദുർബല വിഭാഗത്തിൽപെട്ട സമൂഹത്തിന്റെ കൈത്താങ്ങ് ആവശ്യമുള്ളവർക്ക് വിധതരത്തിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളിലൂടെ സർക്കാർ ധനസഹായം നൽകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴിനൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ എന്നിവ അവയിൽ പ്രധാനപെട്ടവയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി ഇവയ്ക്കുള്ള അപേക്ഷകൾ നൽകാവുന്നതാണ്. State Planning Board website എന്ന ലിങ്ക് പരിശോധിച്ചാൽ ധനസഹായ പദ്ധതികളെ കുറിച്ചുള്ള ഏകദേശ വിവരങ്ങൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് വകുപ്പുകളുടെ വെബ് സൈറ്റ് സന്ദർശിക്കാവുന്നതുമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question