How to get OBC certificate for kerala govt job? I am a child of intercaste married couple.father belongs to general hindu category my mother from obc siuc Christian community. I'm following my mother's religion from my birth. In sslc also, it is mentioned as obc.






മാതാപിതാക്കൾ വ്യത്യസ്ത മതക്കാരും അവരിൽ മാതാവിന്റെ ജാതി ഒബിസി ഉൾക്കൊള്ളുന്ന ജാതിയും ആയതിനാൽ മക്കൾ ആ മാതാവിന്റെ ജാതിയാണ് ഫോളോ ചെയ്തു വരുന്നതെങ്കിൽ

അവർക്ക് സപ്പോർട്ടിങ് ഡോക്യൂമെന്റോടു കൂടി അപേക്ഷിക്കാവുന്നതാണ്.

അവർ ഒബിസി ഉൾകൊള്ളുന്ന ആ കാസ്റ്റിൽ ജനിച് ജീവിച്ചു വരുനതാണ് എന്ന് ബോധ്യപ്പെടുത്തുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് അത് പോലെ തന്നെ അയൽ സാക്ഷി മൊഴികൾ അത് പോലെ തന്നെ അവരെ അംഗീകരിക്കുന്ന ആ സമുദായത്തിന്റെ സംഘടനയുടെ കത്ത്

ഇത്തരം കാര്യങ്ങളുണ്ടെങ്കിൽ തീർച്ചയായും മാതാവിന്റെ ഒബിസി കാസ്റ്റിലാണ് ജീവിക്കുന്നത് എന്നതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question