How to submit an application to Panchayat Office as per RTI Act ?






താങ്കൾക്ക് എന്തു വിവരമാണ് ഗ്രാമ പഞ്ചായത്തിൽ നിന്നും വിവരാവകാശ നിയമ പ്രകാരം ആവശ്യമുള്ളതെന്നു വ്യക്തമാക്കിക്കൊണ്ടുള്ള 10 രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വെള്ള കടലാസിലുള്ള അപേക്ഷ താങ്കളുടെ മേൽവിലാസം രേഖപെടുത്തി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുക/അയക്കുക . അപേക്ഷക്ക് പ്രത്യേക മാതൃക നിശ്ചയിച്ചിട്ടില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question